ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവർക്ക് വേണ്ടി കമ്മീഷൻ ; സുപ്രധാന തീരുമാനവുമായി യോഗി സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവർക്ക് വേണ്ടി കമ്മീഷൻ ; സുപ്രധാന തീരുമാനവുമായി യോഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2020, 09:17 am IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിനായി ശക്തമായ സംവിധാനങ്ങളൊരുക്കി യോഗി ആദിത്യനാഥ്. ഇന്ത്യയില്‍ ആദ്യമായി കുടിയേറ്റ തൊഴിലാളികള്‍ക്കായി സൗകര്യമൊരുക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുകയാണ്. കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രത്യേക കമ്മീഷനാണ് ആദിത്യനാഥ് രൂപീകരിച്ചിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ചുമതല വഹിക്കുന്നതരത്തിലും മുഖ്യമന്ത്രി നേരിട്ട് ശ്രദ്ധിക്കുന്ന തരത്തിലുമാണ് കുടിയേറ്റ തൊഴിലാളി കമ്മീഷന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്ക് പോയി തിരികെ വരേണ്ടി വന്നര്‍ക്കാണ് പ്രഥമ പരിഗണന. നിലവില്‍ 23 ലക്ഷം തൊഴിലാളികളാണ് ഉത്തര്‍ പ്രദേശിലേക്ക് തിരികെ എത്തിയിരിക്കുന്നതെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. 1113 ട്രെയിനുകളിലായാണ് പരമാവധി ആളുകളും പല ഘട്ടങ്ങളിലായി എത്തിയിരിക്കുന്നത്. എല്ലാ തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കല്‍ ഇതിന്റെ ഭാഗമാണ്. കൂടാതെ ജോലി സുരക്ഷയുടെ കാര്യവും ശ്രദ്ധിക്കും. നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തി നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആ കാലാവധി കഴിഞ്ഞാല്‍ ജോലി നല്‍കുന്നതിന് നയപരമായ തീരുമാനം എടുത്തു കഴിഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

സംസ്ഥാനത്ത് ജനജീവിതം സാധാരണ നിലയിലേക്ക് മാറുമ്പോഴും ആളുകള്‍ കൂട്ടം കൂടുന്നതൊഴിവാക്കാന്‍ പോലീസ് സേനകള്‍ കാല്‍നടയായി എല്ലാ മേഖലകളിലും സഞ്ചരിക്കുന്ന സംവിധാനം ശക്തമാക്കിയിരിക്കുകയാണ്. നിലവിലെ പോലീസ് സംവിധാനം കാര്യക്ഷമമായതുകൊണ്ട് റോഡപകടങ്ങള്‍ കാര്യമായി കുറഞ്ഞതായും യോഗി ആദിത്യനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags: UPyogi sarkar
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies