ഹാരീപോട്ടര്‍ കഥാകാരിയുടെ കുട്ടികള്‍ക്കുള്ള പുതിയ രചന ഓണ്‍ലൈനില്‍
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹാരീപോട്ടര്‍ കഥാകാരിയുടെ കുട്ടികള്‍ക്കുള്ള പുതിയ രചന ഓണ്‍ലൈനില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2020, 11:51 am IST
Facebook
Twitter
WhatsAppTelegram

ന്യുയോര്‍ക്ക്: കൊറോണ ഭീതിയില്‍ നിന്നും കുട്ടികളെ ഭാവനാ ലോകത്തേക്ക് കൊണ്ടുപോകാന്‍ ഹാരീ പോട്ടര്‍ കഥാകാരിയുടെ പുതിയ പുസ്തകം ഇറങ്ങുന്നു. തന്റെ പുതിയ രചന കൂട്ടിലടയക്കപ്പെട്ട ലോകത്തെ മുഴുവന്‍ കുട്ടികള്‍ക്കു വേണ്ടിത്തന്നെയാണെന്ന് ജെ.കെ.റൗളിംഗ് അറിയിച്ചു. ദ ഇകാബോഗ് എന്നു പേരിട്ടിരിക്കുന്ന പുസ്തകം ഓണ്‍ലൈനിലൂടെ സൗജന്യമായി വായിക്കാനാകും വിധമാണ് ഇറക്കുന്നതെന്നും റൗളിംഗ് പറഞ്ഞു.

The first two chapters of The Ickabog are available for free here:https://t.co/afFEfRQQ5C

— J.K. Rowling (@jk_rowling) May 26, 2020

കൊറോണ പ്രതിസന്ധിയില്‍ പുസ്തകങ്ങള്‍ അച്ചടിച്ച് വില്‍പ്പന ഉടന്‍ സാധ്യമല്ല. എന്നാല്‍ തന്റെ പ്രയത്‌നം ആളുകളെ വിരസമാക്കാതിരിക്കാനാണ്, പ്രത്യേകിച്ച് കുട്ടികളെ. അതിനാലാണ്  തന്റെ പുതിയ രചനയായ ദ ഇകാബോഗ് പുറത്തിറക്കുന്നതെന്നും റൗളിംഗ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് പുതിയ പുസ്തകത്തിന്റെ വാര്‍ത്ത പുറത്തുവിട്ടത്.

I LOVE this Ickabog! #TheIckabog https://t.co/VdbjMwQt4Q

— J.K. Rowling (@jk_rowling) May 26, 2020

‘ താന്‍ പുതിയ പുസ്തകം പുറത്തിറക്കുകയാണ്. എന്നാലിത് ഹാരീ പോട്ടറിന്റെ മറ്റൊരു പതിപ്പോ ഭാഗമോ അല്ല’ റൗളിംഗ് പറഞ്ഞു. 10 വര്‍ഷം മുമ്പാണ് നാടോടിക്കഥയായ ഇകാബോഗ് എഴുതിയത്. ഹാരീപോട്ടര്‍ എഴുതുന്ന സമയത്തുതന്നെയാണ് ഈ പുതിയ കഥയും മനസ്സില്‍ കയറിയത്. ഹാരീ പോട്ടര്‍ പുസ്തകത്തിന് മുന്നേ തന്നെ ഇകാബോഗിന്റെ എല്ലാ രൂപവും എഴുതി വച്ചിരുന്നു. എന്നാല്‍ ഹാരീ പോട്ടര്‍ പരമ്പരക്ക് ശേഷം മുതിര്‍ന്നവര്‍ക്കായി രണ്ടു നോവലുകളുടെ തിരക്കിലായി. എന്നാലിപ്പോള്‍ ആ ഘട്ടമെത്തിയിരിക്കുന്നു. രണ്ടു കുട്ടികളുടെ കഥയാണ് ഇകാബോഗിലൂടെ പറയുന്നത് സത്യവും അധികാരവും മാറ്റുരയക്കുന്ന കഥയാണിത്’ റൗളിംഗ് വ്യക്തമാക്കി.

Tags: harry potter
Share
Tweet
SendShare

More News from this section

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies