ചൈനയുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെ നീങ്ങാന്‍ അമേരിക്ക; ഹോങ്കോംഗ് വിഷയത്തില്‍ ഇടപെടുമെന്ന് ട്രംപ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെ നീങ്ങാന്‍ അമേരിക്ക; ഹോങ്കോംഗ് വിഷയത്തില്‍ ഇടപെടുമെന്ന് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2020, 08:32 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: കൊറോണ യുദ്ധത്തില്‍ ചൈനക്കെതിരെ ആഗോള പ്രതികരണം ശക്തമാക്കാന്‍ അമേരിക്ക മുന്നിട്ടിറങ്ങുന്നു. ചൈന സ്വന്തം രാജ്യത്തും സ്വാധീന പ്രദേശമായ ഹോങ്കോംഗിലും നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെ തുറന്നുകാട്ടുമെന്ന് ട്രംപ് വെളിപ്പെടുത്തി. നിലവില്‍ ഹോങ്കോംഗിന് മേല്‍ ചൈന നടപ്പാക്കാന്‍ തീരുമാനിച്ച നിയമനിര്‍മ്മാണത്തിനും അടിച്ചമര്‍ത്തലിനുമെതിരെ പോരാടാന്‍ പ്രക്ഷോഭകാരികളെ സഹായിക്കുമെന്ന തീരുമാനമാണ് ട്രംപ് എടുത്തിരിക്കുന്നത്. ഇതിനൊപ്പം നിലവില്‍ ചൈനക്കെതിരെ ഉയരുന്ന ആഗോള എതിര്‍പ്പുകള്‍ക്കും അമേരിക്ക ശക്തിപകരുമെന്നും ട്രംപ് വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും നിര്‍ത്തലാക്കുമെന്ന പ്രസ്താവനക്ക് പിന്നാലെയാണ് ചൈനക്കെതിരായ നീക്കത്തെ ട്രംപ് പരാമര്‍ശിച്ചത്. മുന്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനെ സ്വതന്ത്രഭരണം നല്‍കാതെ തങ്ങളുടെ അധീനതയിലാക്കിയ ചൈനയുടെ പ്രവര്‍ത്തനങ്ങളെ അമേരിക്ക മുമ്പും എതിര്‍ത്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഹോങ്കോംഗില്‍ നടന്നു വരുന്ന ചൈന വിരുദ്ധ പ്രക്ഷോഭത്തില്‍ അമേരിക്കയും ബ്രിട്ടണും പരോക്ഷമായ പിന്തുണയാണ് നല്‍കുന്നത്. പ്രക്ഷോഭകാരികള്‍ക്കെതിരെ ക്രൂരമായ അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കാന്‍ ചൈന കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞയാഴ്ച നടത്തിയ വാര്‍ഷിക യോഗത്തില്‍ അനുമതി നല്‍കിയിരുന്നു.

Tags: hongkong-US
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies