ഫോബ്‌സ് പട്ടികയിലെ ഏക ക്രിക്കറ്റ് താരമായി വിരാട് കോഹ്‌ലി; ഫുട്‌ബോളിലെ ക്രിസ്റ്റിയാനോ, മെസ്സി, നെയ്മര്‍ എന്നിവരും ആദ്യ സ്ഥാനങ്ങളില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഫോബ്‌സ് പട്ടികയിലെ ഏക ക്രിക്കറ്റ് താരമായി വിരാട് കോഹ്‌ലി; ഫുട്‌ബോളിലെ ക്രിസ്റ്റിയാനോ, മെസ്സി, നെയ്മര്‍ എന്നിവരും ആദ്യ സ്ഥാനങ്ങളില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2020, 03:45 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കായികതാരങ്ങളിലെ സമ്പന്നരുടെ പട്ടികയില്‍ വിരാട് കോഹ്ലിക്ക് നേട്ടം. ഫോബ്‌സ് മാസിക തയ്യാറാക്കിയ ലോകത്തെ 100 കായികതാരങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റ് രംഗത്തുനിന്നും ഉള്ള ഏക കായിക താരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മാത്രമാണ്. കായികരംഗത്ത് സീസണിലെ ഏറ്റവും വലിയ സമ്പന്നനായി ടെന്നീസിലെ റോഡര്‍ ഫെഡററുടെ പേര് പ്രഖ്യാപിച്ചതിന് പിറകേയാണ് വിരാട് കോഹ്‌ലിയുടെ പേര് പ്രസിദ്ധീകരിക്കപ്പെട്ടത്.

കായികതാരങ്ങളുടെ ആകെ പട്ടികയില്‍ കോഹ്‌ലിയുടെ സ്ഥാനം 66-ാമതാണ്. 2019നേക്കാള്‍ 30 സ്ഥാനങ്ങളാണ് ഒറ്റവര്‍ഷത്തിനിടെ കോഹ്‌ലി മറികടന്നിരിക്കുന്നത്. 200 കോടി ഇന്ത്യന്‍ രൂപയാണ് ധോണി കഴിഞ്ഞ സീസണില്‍ മാത്രം സമ്പാദിച്ചിരിക്കുന്നത്. ഇതില്‍ 150 കോടിയോളം രൂപ പരസ്യരംഗത്തുനിന്നും മറ്റ് ബഹുമതികളില്‍ നിന്നുമാണ്. 50 കോടി രൂപ കളികളില്‍ നിന്നുള്ളതാണെന്നും സാമ്പത്തിക രംഗത്തെ വിദഗ്ധരായ ഫോബ്‌സ് മാസിക വ്യക്തമാക്കി.

കായികതാരങ്ങളിലെ അതിസമ്പന്നരില്‍ ഭൂരിഭാഗം പേരും ബാസ്‌ക്കറ്റ്‌ബോള്‍ രംഗത്തുനിന്നുള്ളവരാണ്. അമേരിക്കന്‍ ഫുട്‌ബോളിലെ താരങ്ങള്‍ 31 സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോക ഫുട്‌ബോളിലെ 14 താരങ്ങള്‍ ആദ്യ 100ലുണ്ട്. അതില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവരാണ് രണ്ട്,മൂന്ന്,നാല് സ്ഥാനങ്ങള്‍ യഥാക്രമം നേടിയിരിക്കുന്നത്. ടെന്നീസിലെ വനിതാ താരങ്ങളായ ഒസാകയും സെറീന വില്യംസും ആദ്യ 100ല്‍ ഇടംപിടിച്ചവരിലൂണ്ട്. ഇവര്‍ക്കൊപ്പം ബോക്‌സിംഗ് അടക്കമുള്ള ആയോധന കായികമേഖലയിലെ 5 പേരും ഗോള്‍ഫിലെ 4 പേരും മോട്ടോര്‍ വാഹന മത്സരങ്ങളിലെ 3 പേരും ബേസ്‌ബോള്‍, ക്രിക്കറ്റ് എന്നിവയില്‍ നിന്ന് ഒരോരുത്തരുമാണ് ആദ്യ 100 സ്ഥാനത്തുള്ളത്.

Tags: forbes list
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies