യു.എ.ഇയിൽ ഒരു മലയാളി കൂടി കൊറോണ ബാധിച്ച് മരിച്ചു.പത്തനംതിട്ട റാന്നി സ്വദേശി തോമസ് തച്ചിനാലിലാണ് ദുബായിൽ മരിച്ചത്.53 വയസായിരുന്നു.ഇതോടെ ഗള്‍ഫില്‍ കൊറോണ മൂലം മരിച്ച മലയാളികളുടെ എണ്ണം 149 ആയി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies