കൊറോണ : വാൽവുള്ള N-95 മാസ്കുകളുടെ ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കൊറോണ : വാൽവുള്ള N-95 മാസ്കുകളുടെ ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2020, 01:35 pm IST
FacebookTwitterWhatsAppTelegram

കൊറോണ : വാൽവുള്ള N-95 മാസ്കുകളുടെ ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ

രോഗികളോ രോഗാണു വാഹകരോ N-95 മാസ്കുകൾ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ. കൊറോണ വൈറസ്‌ ഭീഷണി നിലനിൽക്കുന്നിടത്തോളം വൈറസ്‌ പ്രതിരോധത്തിനായി വാൽവുകൾ ഉള്ള mask ഒഴിവാക്കി സാധാരണ മാസ്ക് ധരിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ മുന്നോട്ട് വെക്കുന്ന നിർദേശം.

N-95 മാസ്ക് ഉപയോഗിക്കാൻ സാധാരണ നിർദേശിക്കുന്നത് വായുമലിനീകരണം നിരക്ക് കൂടിയ മേഖലകളിൽ ശ്വസന വായുവിനൊപ്പം ഉള്ളിലേക്ക് എത്തുന്ന കാർബൺ ഡൈ ഓക്സൈഡ് അളവ് കുറയ്‌ക്കുന്നതിനാണ്. ഇത്തരം മാസ് ഉപയോഗിക്കുന്നവരുടെ ഉച്ഛ്വാസ വായു യിൽ നിന്നും പുറത്തെത്തുന്ന രോഗാണുക്കളുടെ അളവ് കൂടുതലായിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ N-95 മാസ്ക് ഉപയോഗിക്കുന്നവർ വളവില്ലാത്തവ വേണം തെരഞ്ഞെടുക്കേണ്ടതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. എല്ലാ മാസ്കുകളും ശ്വാസകോശത്തിൽ നിന്നും പുറന്തള്ളുന്ന വായുവില് രോഗാണുക്കളെ പ്രതിരോധിക്കും. എന്നാൽ രോഗികളോ രോഗാണുവാഹകരോ ആയവരുടെ ശരീരത്തിൽ നിന്നും വാൽവുള്ള മാസ്കുകൾ കൂടുതലായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളും. ഇത് മറ്റുള്ളവർക്ക് ദോഷകരമായി തീരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്
വാൽവുകൾ ഉള്ള N- 95 മാസ്ക് ഉപയോഗിക്കുന്ന ആളുകളിൽ വൈറസ്‌ വാഹകരായവർ പുറത്തേക്ക് വിടുന്ന വായു ശ്വസിക്കാനിടയാകുന്നവർക്ക് രോഗ സാധ്യത കൂടുതലായിരിക്കും. രോഗാണുക്കൾ അന്തരീക്ഷത്തിലേക്ക് നേരിട്ട് എത്തുന്നതാണ് ഇതിന് കാരണം. ഇത്തരം മാസ്കുകൾ ധരിക്കുന്നവർക്ക് സുരക്ഷ നൽകുന്നുണ്ടെങ്കിലും ചുറ്റുമുള്ളവർക്ക് ദോഷമാണ് ഉണ്ടാക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. അഗ്നിരക്ഷാ സേനാംഗങ്ങളും വ്യാവസായിക നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരുമാണ്‌ സാധാരണ N- 95 മാസ്ക് ഉപയോഗിക്കുന്നത്. കൊറോണാ കാലത്ത് പ്രതിരോധത്തിനായി ഈ മാസ്കുകൾ ഉപയോഗിക്കുന്നത് അഭികാമ്യം അല്ലെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കേട്ടാൽ അറയ്‌ക്കുന്ന വാക്കുകൾ; നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies