ആഫ്രിക്ക വീണ്ടും എബോളയുടെ പിടിയില്‍; കോംഗോ ദ്വീപില്‍ കണ്ടെത്തിയത് പുതിയ ഇനം എബോള വൈറസിനെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഫ്രിക്ക വീണ്ടും എബോളയുടെ പിടിയില്‍; കോംഗോ ദ്വീപില്‍ കണ്ടെത്തിയത് പുതിയ ഇനം എബോള വൈറസിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2020, 08:11 am IST
FacebookTwitterWhatsAppTelegram

 

ഇക്വേറ്റര്‍: ആഫ്രിക്കന്‍ രാജ്യത്ത് എബോള വൈറസ് വീണ്ടു എത്തിയതായി സൂചന. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് എബോളയുടെ പുതിയ ജനുസ്സില്‍പെട്ട വൈറസിനെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇക്വറ്റോര്‍ പ്രവിശ്യയിലെ വാന്‍ഗാതാ ആരോഗ്യ മേഖലയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ആറു പേരിലാണ് രോഗബാധ കണ്ടെത്തിയത്. ഇതില്‍ നാലു പേരും മരണപ്പെട്ടുവെന്നും രണ്ടുപേരുടെ നില ഗുരുതരമാണെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ലാബോറട്ടറികളിലെ പരിശോധനകളിലാണ് ആറില്‍ മൂന്ന് പേരുടെ വൈറസിനെ തിരിച്ചറിഞ്ഞത്.

കൊറോണ വ്യാപനം ഒരു വശത്ത് ആഫ്രിക്കന്‍ രാജ്യങ്ങളെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ഇതിനിടെ എബോള വൈറസ് വീണ്ടും എത്തിയത് ദരിദ്രരാജ്യങ്ങളില്‍ അതീവഗുരുതരമായ അവസ്ഥയുണ്ടാക്കുമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കുന്നത്. ‘കൊറോണ മാത്രമല്ല മനുഷ്യ സമൂഹത്തിന് മാറാവിപത്തായിരിക്കുന്നത്. എബോളയും ഇനി വിട്ടൊഴിയില്ല. നമ്മുടെ എല്ലാവരുടേയും ശ്രദ്ധ ഇതിലേക്ക് വേണം’ ലോകാരോഗ്യ സംഘടനാ മേധാവി ഗെബ്രിയേസൂസ് പറഞ്ഞു.

‘1976ല്‍ എബോള വൈറസ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കണ്ടെത്തിയ ശേഷം കോംഗോയില്‍ 11-ാം തവണയാണ് വൈറസ് ബാധയുണ്ടാകുന്നത്. ഇന്ന് ലോകം അതീവഗുരുതരാവസ്ഥയില്‍ നില്‍ക്കേ എബോള വീണ്ടും തലപൊക്കിയത് നമ്മളുടെ ശ്രദ്ധ ഇവിടേക്ക് കൂടുതലായി വേണ്ടിവന്നിരിക്കുകയാണ്. ആഫ്രിക്കയിലെ രാജ്യങ്ങള്‍ എബോള കൂടുതല്‍ ജനവാസമുള്ള നഗരങ്ങളിലേക്ക് പടരാതിരിക്കാനുള്ള പരിശ്രമത്തിലാണ്’ ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ മേഖല ചുമതല വഹിക്കുന്ന ഡോ. മാറ്റ്ഷിഡിസൊ മൊയ്തി അറിയിച്ചു.

Tags: ebola in africa
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies