ഹോഡ്രോക്‌സി ക്ലോറോക്വിനും സുരക്ഷാഉപകരണങ്ങളും ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ക്ക് 80 ശതമാനം സുരക്ഷ ഉറപ്പെന്ന് ഐ.സി.എം.ആര്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോഡ്രോക്‌സി ക്ലോറോക്വിനും സുരക്ഷാഉപകരണങ്ങളും ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ക്ക് 80 ശതമാനം സുരക്ഷ ഉറപ്പെന്ന് ഐ.സി.എം.ആര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2020, 09:03 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ എത്ര ഗുരുതരമായ അവസ്ഥയിലുള്ളിടത്തും ആരോഗ്യപ്രവര്‍ത്ത കര്‍ക്ക് ധൈര്യമായി ജോലി ചെയ്യാമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍. മലേറിയയുടെ പ്രതിരോധമരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിനും നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സുരക്ഷാവസ്ത്രങ്ങളും അണിയുന്നവര്‍ക്ക് 80 ശതമാനം സുരക്ഷ ഉറപ്പാണെന്നാണ് പഠനം. മരുന്ന് കൃത്യമായി കഴിക്കുന്നവര്‍ക്ക് കൊറോണയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ ഐ.സി.എം.ആര്‍ ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്ന ഉറപ്പാണ് നല്‍കുന്നത്.

ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്ന പ്രസിദ്ധീകരണത്തിലാണ് പഠന റിപ്പോര്‍ട്ട് വന്നത്. നാലോ അല്ലെങ്കില്‍ നിര്‍ദ്ദേശിക്കുന്ന അളവിലോ കൃത്യമായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കഴിച്ചവരിലാണ് കൊറോണ പ്രതിരോധ പരിശോധന നടത്തിയത്. 70 ദിവസത്തിലേറെയായി കൊറോണ വ്യാപന മേഖലകളിലും ആശുപത്രികളിലും ജോലി ചെയ്തുകൊണ്ടിരിക്കുന്നവരിലെ പരീക്ഷണമാണ് 80 ശതമാനം സുരക്ഷ ഉറപ്പെന്ന സ്ഥിരീകരണത്തിലേക്ക് എത്തിച്ചിരിക്കുന്നത്.ലോകാരോഗ്യ സംഘടന എച്ച്‌സിക്യൂ മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിക്കുമ്പോഴും ഐ.സി.എം.ആര്‍  ഏറെ ആത്മവിശ്വാസത്തിലാണ്.

ജൈവീകപരമായിത്തന്നെ എച്‌സിക്യൂ മരുന്നിന്റെ ശക്തി സാംക്രമികരോഗങ്ങളെ തടയുകയും വൈറസിന് കാലുറപ്പിക്കാന്‍ പറ്റാത്തവിധമുള്ള അന്തരീക്ഷം ശരീരത്തില്‍ ഉണ്ടാക്കുമെന്നുമാണ് കണ്ടെത്തല്‍. ഇന്ത്യന്‍ സാഹചര്യത്തില്‍ മരുന്ന് 80 ശതമാനവും ഫലപ്രദമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: hydroxy
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies