നിസര്‍ഗ്ഗ ചുഴലിക്കാറ്റ് ഗുജറാത്ത്-മഹാരാഷ്ട്രാ തീരത്തേക്ക്; അടുത്ത 12 മണിക്കൂറില്‍ കാറ്റ് ശക്തി പ്രാപിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിസര്‍ഗ്ഗ ചുഴലിക്കാറ്റ് ഗുജറാത്ത്-മഹാരാഷ്‌ട്രാ തീരത്തേക്ക്; അടുത്ത 12 മണിക്കൂറില്‍ കാറ്റ് ശക്തി പ്രാപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2020, 01:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ഗുജറാത്തിനേയും മഹാരാഷ്‌ട്രയേയും ഇന്ന് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ കാറ്റായി തുടങ്ങുന്ന നിസര്‍ഗ പിന്നീട് അതിശക്തചുഴലിക്കാറ്റായി രൂപം മാറുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഗുജറാത്തിനേയും മഹാരാഷ്‌ട്രയേയും ബാധിക്കുന്ന തരത്തിലാണ് കാറ്റിന്റെ ദിശയെന്നും നാളെ ഉച്ചയോടെ തീരത്തെത്തുമെന്നുമാണ് സൂചന. നിലവില്‍ മുംബൈയില്‍ നിന്നും 670 കി.മീ ദൂരത്തിലും ഗോവയില്‍ നിന്നും 360 കി.മീ ദൂരത്തിലുമാണ് രൂപം കൊണ്ടിരിക്കുന്നത്. മുന്‍കരുതലു കളെടുക്കാനുള്ള സൂചന എല്ലാ മത്സ്യബന്ധന മേഖലകള്‍ക്കും നല്‍കിയതായും മഹാരാഷ്‌ട്ര സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ചുഴലിക്കാറ്റിന്റെ പ്രഭാവം ശക്തമാകാനിടയുള്ള മേഖലകളിലേക്ക് ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇരു സംസ്ഥാനത്തെ ആഭ്യന്തരവകുപ്പും അതാത് പ്രദേശത്തെ സുരക്ഷാ സംവിധാനം അവലോകനം ചെയ്തു കഴിഞ്ഞു. മഹാരാഷ്‌ട്രയിലെ രണ്ടു തീരദേശ ജില്ലകളില്‍ എല്ലാ സുരക്ഷാ സംവിധാനവു മൊരുക്കിയതായി ആഭ്യന്തരവകുപ്പ് അറിയിച്ചു. സുരക്ഷാ അവലോകനം ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തി.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ക്കൊപ്പം വൈദ്യ സഹായത്തിനുള്ള ഏര്‍പ്പാടുകളും പൂര്‍ത്തിയായതായി ഉദ്ധവ് താക്കറെ അറിയിച്ചു. ഇതോടൊപ്പം സംസ്ഥാനത്തെ തീരപ്രദേശങ്ങളെ വൈദ്യുതി ബന്ധം വിഛേദിക്കാതിരിക്കാനും കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ തടസ്സം വരാതിരിക്കാനും ആശുപത്രി സംവിധാനങ്ങളും പരിശോധിച്ചതായും ഉദ്ധവ്താക്കറെ അമിത്ഷായെ അറിയിച്ചു.

Tags: nisarga cyclone
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies