30 ലക്ഷം ഹോങ്കോംഗ് നിവാസികള്‍ക്ക് പൗരത്വ വാഗ്ദാനവുമായി ബ്രിട്ടണ്‍; ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

30 ലക്ഷം ഹോങ്കോംഗ് നിവാസികള്‍ക്ക് പൗരത്വ വാഗ്ദാനവുമായി ബ്രിട്ടണ്‍; ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2020, 10:46 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ചൈനയുടെ നിയമങ്ങള്‍ ഹോങ്കോംഗില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ഹോങ്കോംഗ് ഇന്നത്തെ നിലയിലെത്താന്‍ കാരണം സ്വതന്ത്ര അന്താരാഷ്‌ട്ര സമൂഹമായി ജീവിച്ചതിനാലാണെന്ന് ജോണ്‍സന്‍ പറഞ്ഞു. ചൈനയുടെ നീക്കം എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതും അന്താരാഷ്‌ട്ര സമൂഹങ്ങളെ അപമാനിക്കുന്നതുമാണ്. ഹോങ്കോംഗ് നിവാസികള്‍ക്ക് പ്രതിഷേധിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ നല്‍കുമെന്നും ജോണ്‍സണ്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹോങ്കോംഗിലെ 30 ലക്ഷം പൗരന്മാര്‍ക്ക് ബ്രിട്ടണ്‍ പൗരത്വം നല്‍കാന്‍ തയ്യാറാണെന്നും ജോണ്‍സന്‍ അറിയിച്ചു. ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോംഗിനെ 1997ലാണ് ഉഭയകക്ഷി സമ്മതത്തോടെ സ്വതന്ത്രഭരണ പ്രദേശമായി പ്രഖ്യാപിച്ചത്.  ഇതില്‍ 50 വര്‍ഷത്തേക്ക് ചൈനയുടെ ഒരു തരത്തിലുള്ള ഭരണപരമോ സൈനിക പരമോ ആയ നിയന്ത്രണം പാടില്ലെന്നും എടുത്ത ഉഭയകക്ഷി തീരുമാനവും ബ്രിട്ടീഷ് പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

ഇതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അവകാശവാദത്തെ തള്ളി ഹോങ്കോംഗ് ഭരണകൂടം രംഗത്തെത്തി. ചൈനയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണമാണ് ഹോങ്കോംഗ് ഭരണാധികാരി അറിയിച്ചത്. കടുത്ത ഭാഷയിലാണ് ചൈന ബ്രിട്ടണെ വിമര്‍ശിച്ചത്. ചൈനയുടെ ആഭ്യന്തരകാര്യത്തിലുള്ള അനാവശ്യ ഇടപെലാണ് ബ്രിട്ടണ്‍ നടത്തിയത്. ഹോങ്കോംഗ് വിഷയത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പാണ് ചൈന നല്‍കിയത്.

ബ്രിട്ടന്റെ പിന്തുണയ്‌ക്ക് നന്ദി പറഞ്ഞുകൊണ്ട് ഹോംങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭ സംഘടനകളെല്ലാം രംഗത്തെത്തി. ലോക സമ്പദ് വ്യവസ്ഥയുടെ ഒരു സുപ്രധാന കേന്ദ്രമായ ഹോങ്കോഗിന്റെ രക്ഷക്കായി അന്താരാഷ്‌ട്രസമൂഹത്തിന്റെ ഇടപെടല്‍ പ്രക്ഷോഭം നടത്തുന്നവര്‍ ആവശ്യപ്പെട്ടു.

Tags: HONGKONGHONGKONG-bRITAIN
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies