തിരുവനന്തപുരം : കെഎസ്ആർടിസി എംഡി രാജി കത്ത് നൽകി. എംഡി എംപി ദിനേശ് ഗതാഗത സെക്രട്ടറിയ്ക്ക് ആണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാര്യങ്ങളാൽ എംഡി സ്ഥാനത്ത് തുടരാനാകില്ലെന്ന് എംപി ദിനേശ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം എംപി ദിനേശിന്റെ കാലാവധി അവസാനിരിക്കുകയായിരുന്നു. എന്നാൽ സർക്കാർ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിരുന്നു.