ബുദ്ധമതം സംരക്ഷിക്കുന്നതിനായി മുൻ സർക്കാരുകൾ ചെയ്യാത്ത കാര്യങ്ങൾ അദ്ദേഹം ചെയ്തു: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ബുദ്ധമത നേതാവ് ഭിക്ഷു സംഘസേന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുദ്ധമതം സംരക്ഷിക്കുന്നതിനായി മുൻ സർക്കാരുകൾ ചെയ്യാത്ത കാര്യങ്ങൾ അദ്ദേഹം ചെയ്തു: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ബുദ്ധമത നേതാവ് ഭിക്ഷു സംഘസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 07:17 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: ബുദ്ധമതത്തെ സംരക്ഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് ബുദ്ധമത നേതാവ് ഭിക്ഷു സംഘസേന. ബുദ്ധമതത്തിലുള്ള പ്രധാനമന്ത്രിയുടെ വിശ്വാസത്തെക്കുറിച്ച് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി ബുദ്ധമത നേതാവ് രം​ഗത്തെത്തിയത്.

രാജ്യത്തെ ബുദ്ധമത സമുദായത്തിനായി പ്രധാനമന്ത്രി ചെയ്ത പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. മുൻ കാലങ്ങളിൽ ഭരിച്ചിരുന്ന ഒരു സർക്കാരും ബുദ്ധമതത്തെ സംരക്ഷിക്കുന്നതിനായി യാതൊന്നും ചെയ്തിട്ടില്ല. അവർ ഒരു പിന്തുണയും ഞങ്ങൾക്ക് നൽകിയിരുന്നില്ല. എന്നാൽ ഇന്ന് പ്രധാനമന്ത്രി എവിടെ പോയാലും ബുദ്ധമതത്തെ കുറിച്ച് സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് ബുദ്ധമതത്തിൽ വിശ്വാസമില്ലെന്ന് പറയുന്നത് തെറ്റാണെന്ന് ഹിമാചൽ പ്രദേശിലെ മറ്റൊരു ബുദ്ധ സന്യാസി നോർബു നേഗി പ്രതികരിച്ചു. നമ്മുടെ സമുദായത്തിന് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ വളരെ പ്രശംസനീയമാണ്. പ്രധാനമന്ത്രി എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ട്. മോദി സർക്കാർ ഞങ്ങളെ പല കാര്യങ്ങളിലും സഹായിക്കുന്നു. കൂടാതെ ഞങ്ങൾ നടത്തുന്ന ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യുന്നുവെന്ന് നേഗി പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബുദ്ധമതത്തെയും പ്രധാനമന്ത്രിയെയും കുറിച്ച് മല്ലികാർജുൻ ഖാർഗെ വിവാദ പരാമർശങ്ങൾ നടത്തിയത്. ബുദ്ധമതം രാജ്യം അം​ഗീകരിച്ച മതമാണെന്നും എന്നാൽ പ്രധാനമന്ത്രി അതിൽ വിശ്വസിക്കുന്നില്ല എന്നാണ് ഖാർ​ഗെ പറഞ്ഞത്.

Tags: narendramodibudha
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies