രാജ്യത്തിനായി 100-ാം മത്സരം; ഈ ദിനം എന്നും പ്രിയങ്കരമെന്ന് സുനില്‍ ഛേത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

രാജ്യത്തിനായി 100-ാം മത്സരം; ഈ ദിനം എന്നും പ്രിയങ്കരമെന്ന് സുനില്‍ ഛേത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2020, 12:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: തന്റെ നൂറാം രാജ്യാന്തര മത്സരം കളിച്ച ദിവസം നെഞ്ചോട് ചേര്‍ത്ത് സുനില്‍ ഛേത്രി. മുന്‍ ഇന്ത്യന്‍ ഫുട്‌നായകന്‍ 2018 ജൂണ്‍ 6-ാം തീയതിയാണ് നൂറാം മത്സരം കളിച്ചത്. മുംബൈ ഫുട്‌ബോള്‍ അറീനയില്‍ നടന്ന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ കെനിയയെ 3-0ന് ഇന്ത്യ തോല്‍പ്പിച്ചു. ഇരട്ട ഗോളുകള്‍ നേടിയ സുനില്‍ ഛേത്രിയുടെ പ്രകടനം ആരാധകര്‍ ആവേശത്തോടെയാണ് ഓര്‍ത്തെടുക്കുന്നത്.

‘ നീലക്കുപ്പായമിട്ട ആരാധകര്‍ ഇന്ത്യക്കായി ആര്‍ത്തുവിളിക്കുകയായിരുന്നു. കിക്കോഫിന് മുന്നേ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ ടി.വിയ്‌ക്ക് മുന്നിലും ഇന്ത്യക്കായി പ്രാര്‍ത്ഥിച്ചത് എന്നും ചരിത്ര മുഹൂര്‍ത്തമാണ് ‘ ഛേത്രി ട്വിറ്ററില്‍ കുറിച്ചു.

സാധാരണ കാണികളെ കളിക്ക് മുമ്പ് കാണാന്‍ ശ്രമിക്കാറില്ല. എന്നാല്‍ അന്നത്തെ ദിവസം അങ്ങനെയായിരുന്നില്ലെന്നും ഇന്ത്യന്‍ താരം ഗുര്‍പ്രീത് സിംഗ് സന്ധു ഓര്‍ത്തു. ചൈനീസ് തായ്‌പെയ് ടീമിനെതിരെ വിജയം നേടിയതിനാല്‍ ഇന്ത്യയുടെ കരുത്തുറ്റ പ്രകടനം വീണ്ടു പ്രതീക്ഷിച്ചാണ് കാണികള്‍ എത്തിയിരുന്നത്. ഛേത്രി അവരെ നിരാശരാക്കിയില്ലെന്നും സന്ധു പറഞ്ഞു. എല്ലാ ഇന്ത്യന്‍ താരങ്ങളും ഇരുവശവും അണിനിരന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കാണികളുടെ ആരവത്തിനിടെ ഛേത്രിയെ മൈതാനത്തേക്ക് ആനയിച്ചതെന്നും സന്ധു പറഞ്ഞു.

Tags: INDIAN FOOTBALL
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies