സ്പാനിഷ് ലീഗ് ലാ-ലീഗയുടെ സംപ്രേഷണ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സ്പാനിഷ് ലീഗ് ലാ-ലീഗയുടെ സംപ്രേഷണ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2020, 03:17 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: സ്‌പെയിനിന്റെ ഫുട്‌ബോള്‍ ലീഗായ ലാ ലീഗയുടെ ടെലിവിഷന്‍-ഇന്റര്‍നെറ്റ് സംപ്രേഷണ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടക്കാനിരിക്കുന്ന ലാ ലീഗയുടെ ബാക്കിമത്സരങ്ങളുടെ നിര്‍ദ്ദേശങ്ങളാണ് ടെലിവിഷന്‍ കമ്പനികള്‍ക്ക്  ലാ ലീഗ സംഘാടകര്‍ നല്‍കിയത്.

സംപ്രേഷണം ചെയ്യുന്ന കളികള്‍ക്കിടെ കാണികളുടെ ചിത്രങ്ങളും കളിക്കിടെയുള്ള സ്റ്റേഡിയത്തിലെ ആരവങ്ങളും ചേര്‍ത്തുള്ള രീതിയാണ് ചാനലുകള്‍ അവലംബിക്കാന്‍ തീരുമാനിച്ചത്. അത്തരം സംപ്രേഷണ സംവിധാനങ്ങളുടെ ട്രയല്‍ ലാ ലീഗാ അധികൃതര്‍ കണ്ടു ബോധ്യപ്പെട്ടു. സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി കളികള്‍ ലോകം മുഴുവന്‍ എത്തുമ്പോള്‍ ആരാധകര്‍ക്ക് സ്വാഭാവികത അനുഭവപ്പെടാന്‍ പാകത്തിനായിരിക്കണമെന്നും ലീഗ് അധികൃതര്‍ വ്യക്തമാക്കി. ഇഎ സ്‌പോര്‍ട്‌സ് ഫിഫായുമായി സഹകരിച്ചാണ് സംപ്രേഷണം നടത്തുന്നത്. സൗണ്ട്‌സ് ഓഫ് സ്റ്റാന്റ്‌സ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

കാണികളുടെ വീഡിയോ കാണിക്കുമ്പോള്‍ അതാത് മത്സരത്തില്‍ കളിക്കുന്ന ടീമുകളുടെ ആരാധകരേയും കാണിക്കണം. ക്ലബ്ബിന്റെ വേഷം ധരിച്ചവരെ തന്നെയാണ് കാണിക്കു ന്നതെന്നും ഉറപ്പുവരുത്തണം. കളിനടക്കാത്ത സമയത്ത് ഹോംഗ്രൗണ്ടിലെ കാണികളെ കാണിക്കണം. ഇതോടൊപ്പം സ്‌പോണ്‍സര്‍മാരുടെ ദൃശ്യങ്ങളും കാണിക്കണമെന്നും ലീഗ് അധികൃതര്‍ പറഞ്ഞു. ജൂണ്‍ 11നാണ് ലാ ലീഗാ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. 2019-20 സീസണില്‍ നടക്കാനിരുന്ന എല്ലാ മത്സരങ്ങളും കൊറോണ പ്രതിരോധ നിയന്ത്രണം കാരണം അടച്ചിട്ട സറ്റേഡിയങ്ങളില്‍ പൂര്‍ത്തിയാകും. നിലവില്‍ ബാഴ്‌സലോണ ഒന്നാമതും രണ്ടു പോയിന്റുകള്‍ മാത്രം വ്യത്യാസത്തില്‍ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണുള്ളത്.

Tags: la liga
ShareTweetSendShare

More News from this section

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Latest News

രാമക്ഷേത്ര വഴിപാട് മോഷണത്തിൽ സമാജ്‌വാദി പാർട്ടിക്ക് പങ്ക് ? ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 980 തവണ; തട്ടിപ്പ് പുറത്ത വന്ന ദിവസവും പ്രതി വിളിച്ചത് അഖിലേഷിനെ

നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies