സഹീര്‍ഖാന്റെ ശക്തി ആരേയും ആകര്‍ഷിക്കുന്ന പെരുമാറ്റം: പ്രശംസയുമായി വി.വി.എസ്. ലക്ഷ്മണ്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഹീര്‍ഖാന്റെ ശക്തി ആരേയും ആകര്‍ഷിക്കുന്ന പെരുമാറ്റം: പ്രശംസയുമായി വി.വി.എസ്. ലക്ഷ്മണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2020, 04:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ബൗളര്‍ സഹീര്‍ഖാനെ പ്രശംസിച്ച് മുന്‍ ബാറ്റ്‌സ്മാന്‍ വി.വി.എസ്. ലക്ഷ്മണ്‍. സഹീറിന്റെ മികച്ച പെരുമാറ്റമാണ് ആ താരത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെന്നാണ് ലക്ഷ്മണിന്റെ അഭിപ്രായം. ലോകോത്തര പേസ് ബൗളറെന്ന നിലയില്‍ സഹീറിന്റെ നേട്ടങ്ങള്‍ ശ്രീരാംപൂരില്‍ നിന്നും ലോകക്രിക്കറ്റിന്റെ തലപ്പത്തേയക്ക് എത്തിയതിന് പിന്നില്‍ ആ താരത്തിന്റെ സ്വഭാവഗുണം ഒന്നുമാത്രമാണെന്നാണ് ലക്ഷണിന്റെ വിലയിരുത്തല്‍.

‘ വലിയ നേട്ടങ്ങള്‍ സ്വപ്‌നംകാണാനും അത് നേടാനുള്ള നിശ്ചയദാര്‍ഢ്യവും സഹീറിനെ ശ്രീരാംപൂരില്‍ നിന്നും തിളക്കമാര്‍ന്ന അന്താരാഷ്‌ട്ര കായികരംഗത്തേക്ക് ഉയര്‍ത്തി. അയാളുടെ സ്വഭാവത്തിന്റെ കരുത്താണ് അതിന് സഹായിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടും കൗണ്ടിയില്‍ വോര്‍സെസ്റ്ററിന് വേണ്ടി കളിക്കാന്‍ കാണിക്കുന്ന ആ മിതത്വം അയാള്‍ തന്നെത്തനെ സ്വയം കണ്ടെത്തിയതിനാലാണ് ്’ ലക്ഷ്മണ്‍ ട്വിറ്ററിലൂടെ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ഏറ്റവും അപകടകാരിയായ സ്വിംഗ് ബൗളറാണ് സഹീര്‍ ഖാന്‍. പുതിയ പന്തെറിയുന്നവരില്‍ ഒരു സമയത്ത് ലോകത്തെ ഏറ്റവും മികച്ച ബൗളറായി സഹീര്‍ മാറി. ഇന്ത്യയുടെ ബൗളിംഗ് ത്രയങ്ങളായി ജുവഗല്‍ ശ്രീനാഥ്, സഹീര്‍, ആശിശ് നെഹ്‌റ കൂട്ടുകെട്ട് 2003 ലോകകപ്പില്‍ ഏതു ടീമിനും പേടിസ്വപ്‌നമായി മാറി. 2011ലെ ലോകകപ്പ് നേട്ടത്തില്‍ സഹീര്‍ അവിഭാജ്യ ഘടകമായിരുന്നു. ഇന്ത്യക്കായി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും 17 ടി20യും കളിച്ച സഹീര്‍ ഖാന്‍ 601 വിക്കറ്റുകള്‍ നേടിയ ശേഷമാണ് വിരമിച്ചത്. 2016ല്‍ മുഹമ്മദ് ഷമിയെന്ന മറ്റൊരു മികച്ച ബൗളറിനാണ് സഹീര്‍ വഴി മാറിക്കൊടുത്തത്.

Share131TweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

ചരിത്രപരമായ തീരുമാനം; വഖഫ് ബോർഡിൽ ആദ്യമായി രണ്ട് ഹിന്ദു അംഗങ്ങൾ, പുതിയ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്

അഗ്നിപഥ് പദ്ധതിയിൽ വൻ മാറ്റത്തിന് പ്രതിരോധ മന്ത്രാലയം; 25% പരിധി ഉയർത്താൻ ശുപാർശ, കൂടുതൽ അഗ്നിവീരന്മാർക്ക് സ്ഥിരസേവനത്തിന് അവസരം

രാമക്ഷേത്ര വഴിപാട് മോഷണത്തിൽ സമാജ്‌വാദി പാർട്ടിക്ക് പങ്ക് ? ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 980 തവണ; തട്ടിപ്പ് പുറത്ത വന്ന ദിവസവും പ്രതി വിളിച്ചത് അഖിലേഷിനെ

നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies