വര്‍ണ്ണവെറിക്കിരയായെന്ന സമിയുടെ വാദം തള്ളി ഇന്ത്യന്‍ താരങ്ങള്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വര്‍ണ്ണവെറിക്കിരയായെന്ന സമിയുടെ വാദം തള്ളി ഇന്ത്യന്‍ താരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2020, 02:04 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കായിക താരങ്ങളെ നിറത്തിന്റെ പേരില്‍ ഒരിക്കലും അധിക്ഷേപിക്കാത്ത നാടാണ് ഇന്ത്യയെന്ന് ക്രിക്കറ്റ് താരങ്ങള്‍. വെസ്റ്റിന്‍ഡീസ് താരം ഡാരെന്‍ സമിക്ക് ഐ.പി.എല്ലിനിടെ വര്‍ണ്ണവിവേചനം അനുഭവിക്കേണ്ടിവന്നുവെന്ന ആരോപണത്തെ തള്ളിയാണ് ഇന്ത്യന്‍ താരങ്ങള്‍ രംഗത്തുവന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളിക്കുന്നതിനിടെയാണ് വര്‍ണ്ണവെറി കാണികളില്‍ നിന്നും അനുഭവിക്കേണ്ടിവന്നതെന്ന് സമി കഴിഞ്ഞ ദിവസം ആരോപി ച്ചിരുന്നു. കളിക്കിടെ തന്നേയും ശ്രീലങ്കന്‍ താരം തിസേര പെരേരയേയും കാലൂ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നായിരുന്നു ആരോപണം. കറുത്തവന്‍ എന്ന രീതിയില്‍ മോശമായി ഉപയോഗിക്കുന്ന വാക്കാണിതെന്ന് പിന്നീടാണ് മനസ്സിലായതെന്ന് സമി ഇന്‍സ്റ്റാഗ്രാ മിലൂടെയാണ് വെളിപ്പെടുത്തിയത്. 2013-14 സീസണിലാണ് സമി ഹൈദരാബാദിനായി കളിച്ചത്.

സമിക്കൊപ്പം കളിച്ച ഇര്‍ഫാന്‍ പത്താന്‍, പാര്‍ത്ഥിവ് പട്ടേല്‍, വേണുഗോപാല്‍ റാവു എന്നിവരാണ് സമിയുടെ ആരോപണത്തെ തള്ളി രംഗത്തെത്തിയത്. താരങ്ങളെ അങ്ങിനെ ആരും അധിക്ഷേപിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലൊക്കെ നടക്കുമെന്നാല്ലാതെ അന്താരാഷ്‌ട്ര കായിക താരങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ ജനത അത്തരം ഒന്നും പ്രവര്‍ത്തിക്കാറില്ലെന്നും പത്താന്‍ പറഞ്ഞു. കാണികളില്‍ ചിലര്‍ ആളാകാന്‍ വേണ്ടി വല്ലതും പറയുമായിരിക്കും. എന്നാല്‍ ഒരിക്കലും ഒരു കൂട്ടം അങ്ങിനെ ഒരു വാക്ക് ഉപയോഗിക്കുന്നതായി ഇന്ത്യന്‍ മൈതാനങ്ങളില്‍ അനുഭവിച്ചിട്ടില്ലെന്നും പത്താന്‍ പ്രതികരിച്ചു.

Tags: black issue
Share113TweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

ചരിത്രപരമായ തീരുമാനം; വഖഫ് ബോർഡിൽ ആദ്യമായി രണ്ട് ഹിന്ദു അംഗങ്ങൾ, പുതിയ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്

അഗ്നിപഥ് പദ്ധതിയിൽ വൻ മാറ്റത്തിന് പ്രതിരോധ മന്ത്രാലയം; 25% പരിധി ഉയർത്താൻ ശുപാർശ, കൂടുതൽ അഗ്നിവീരന്മാർക്ക് സ്ഥിരസേവനത്തിന് അവസരം

രാമക്ഷേത്ര വഴിപാട് മോഷണത്തിൽ സമാജ്‌വാദി പാർട്ടിക്ക് പങ്ക് ? ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 980 തവണ; തട്ടിപ്പ് പുറത്ത വന്ന ദിവസവും പ്രതി വിളിച്ചത് അഖിലേഷിനെ

നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies