താലിബാന്‍ ഭീകരരെ വിട്ടയക്കുന്നത് ഈ മാസം പൂര്‍ത്തിയാക്കും; സമാധാന ചര്‍ച്ചകളിലെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അഫ്ഗാനിസ്താന്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാന്‍ ഭീകരരെ വിട്ടയക്കുന്നത് ഈ മാസം പൂര്‍ത്തിയാക്കും; സമാധാന ചര്‍ച്ചകളിലെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അഫ്ഗാനിസ്താന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2020, 12:46 pm IST
Facebook
Twitter
WhatsAppTelegram

കാബൂള്‍: തടവില്‍ കഴിയുന്ന മുഴുവന്‍ താലിബാന്‍ ഭീകരരേയും പുറത്തുവിടുന്ന കാര്യം ഈ മാസം തന്നെ പൂര്‍ത്തിയാക്കുമെന്ന് അഫ്ഗാന്‍. സമാധാന ചര്‍ച്ചകളിലെ കരാറിലെ ഒരു വ്യവസ്ഥകളും തെറ്റിക്കില്ലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഖാനി പറഞ്ഞു. രണ്ടു തവണയായി 3000 ഭീകരരെയാണ് അഫ്ഗാന്‍ ഭരണകൂടം റംസാനിന് മുന്‍പും ശേഷവുമായി വിട്ടയച്ചത്. ആകെ 5000 ഭീകരരെ വിട്ടയക്കാനാണ് ധാരണ. ഇതിനൊപ്പം താലിബാന്‍ പിടിച്ചുവച്ചിരിക്കുന്ന 1000 അഫ്ഗാന്‍ സൈനികരെ മോചിപ്പിക്കണം എന്നതാണ് വ്യവസ്ഥ.

അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം താലിബാനും അമേരിക്കയും അഫ്ഗാനും സംയുക്തമായാണ് സമാധാന ഉടമ്പടി ഒപ്പുവച്ചത്. ദോഹയില്‍ നടന്ന സമാധാന ഉടമ്പടിയില്‍ ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങളെ അമേരിക്ക പ്രത്യേകം ക്ഷണിച്ചിരുന്നു. ഇരുഭാഗത്തു നിന്നുള്ള തടവുകാരുടെ മോചനം പൂര്‍ത്തിയാകുന്ന മുറയ്‌ക്കാണ് സമാധാന ചര്‍ച്ചകളിലൂടെ 19 വര്‍ഷത്തെ ആഭ്യന്തര പോരാട്ടം അവസാനിപ്പിക്കാന്‍ തീരുമാനമാകൂ. അമേരിക്കയും സഖ്യസേനകളും ഇതിനോടനുബന്ധിച്ച് അവരുടെ സൈനികരുടെ പിന്മാറ്റവും പൂര്‍ത്തിയാ ക്കുമെന്നാണ് തീരുമാനം.

നിലവില്‍ താലിബാന്‍ ഭീകരരാക്രമണം നിര്‍ത്തിയിരിക്കുകയാണ്. ലഷ്‌കര്‍-ജയ്‌ഷെ ഭീകരസംഘടനകളുടെ പോരാട്ടങ്ങളില്‍ ഒരു ദിവസം 60-70 പേര്‍ വീതം വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെടുന്നതായി ഇതിനിടെ ഖാനി ചൂണ്ടിക്കാട്ടി.

Tags: afghan-taliban
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies