കൊറോണയെക്കാള്‍ വലിയ രോഗം മോദിയാണ്,പാക് അധീന കശ്മീരിലെത്തി ഷാഹിദ് അഫ്രീദി പറഞ്ഞതിങ്ങനെ: ഒട്ടും വൈകാതെ തന്നെ രോഗം പിടിപെട്ട് ആശുപത്രിയില്‍, അഫ്രീദിയെ ട്രോളി പാക് ആരാധകരും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊറോണയെക്കാള്‍ വലിയ രോഗം മോദിയാണ്,പാക് അധീന കശ്മീരിലെത്തി ഷാഹിദ് അഫ്രീദി പറഞ്ഞതിങ്ങനെ: ഒട്ടും വൈകാതെ തന്നെ രോഗം പിടിപെട്ട് ആശുപത്രിയില്‍, അഫ്രീദിയെ ട്രോളി പാക് ആരാധകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2020, 07:03 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാക് അധീന കശ്മീര്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കൊറോണ സ്ഥിരീകരിച്ചത്. പാക് അധീന കശ്മീരിലെത്തി ഇന്ത്യന്‍ പ്രധാനമന്ത്രിയെ അഫ്രിദി അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു . എന്നാല്‍ തൊട്ടുപിന്നാലെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായ അഫ്രീദിയെ പാക് ആരാധകര്‍ പോലും ട്രോളുന്ന കാഴ്ചയാണ് ട്വിറ്ററില്‍ ഉള്‍പ്പെടെ കാണുന്നത്.

പാക് അധീന കശ്മീരില്‍വെച്ചാണ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഫ്രിദി അധിക്ഷേപിച്ചത്. ‘ഇന്നിതാ ഞാന്‍ നിങ്ങളുടെ മനോഹരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. ഇവിടം സന്ദര്‍ശിക്കണമെന്ന് ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു.
ഈ ലോകം വലിയൊരു രോഗത്തിന്റെ പിടിയിലാണ്. പക്ഷേ അതിലും വലിയ രോഗം മോദിയുടെ മനസിലാണ്. പാകിസ്ഥാന്റെ ആകെ സൈനികബലമായ ഏഴുലക്ഷം സൈനികരെയാണ് മോദി കശ്മീരില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ കശ്മീരിലെ ജനത ഒന്നടങ്കം പാക് സൈന്യത്തെയാണ് പിന്തുണയ്‌ക്കുന്നത്’- ഇതായിരുന്നു അഫ്രിദിയുടെ വിവാദ പ്രസ്താവന.

കൊറോണ ബാധിതരെ സഹായിക്കുന്നതിനുള്ള അഫ്രിദി ഫൗണ്ടേഷനൊപ്പം ഇന്ത്യയിലെ ചില ക്രിക്കറ്റര്‍മാരും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു അഫ്രിദി മോദിയെ വിമര്‍ശിച്ചത്. യുവരാജും ഹര്‍ഭജനുമാണ് അഫ്രിദിയുടെ പേരിലുള്ള സംഘടനയ്‌ക്ക് സഹായമെത്തിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതോടെ അഫ്രിദിയെ തള്ളി ഹര്‍ഭജനും യുവരാജും രംഗത്തെത്തി. കൊറോണ സ്ഥിരീകരിച്ചുവെന്ന വിവരം ഇന്ന് താരം തന്നെയാണ് പുറത്തുവിട്ടത്. പാകിസ്ഥാനില്‍ രോഗബാധിതനാകുന്ന മൂന്നാമത്തെ ക്രിക്കറ്ററാണ് അഫ്രിദി.

Tags: Afridi
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies