ഡാന്യൂബ് നദിക്കരയില്‍ കണ്ണീരണിഞ്ഞ് ജോക്കോവിച്ച്; ടെന്നീസ് വിജയങ്ങള്‍ക്ക് തുടക്കമിട്ട മണ്ണില്‍ ഓര്‍മ്മകളുമായി ലോക ഒന്നാം നമ്പര്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഡാന്യൂബ് നദിക്കരയില്‍ കണ്ണീരണിഞ്ഞ് ജോക്കോവിച്ച്; ടെന്നീസ് വിജയങ്ങള്‍ക്ക് തുടക്കമിട്ട മണ്ണില്‍ ഓര്‍മ്മകളുമായി ലോക ഒന്നാം നമ്പര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2020, 03:01 pm IST
Facebook
Twitter
WhatsAppTelegram

ബെല്‍ഗ്രേഡ്: ആദ്രിയ ടൂര്‍ ടെന്നീസ് വേദിയില്‍ ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ച് വിതുമ്പി. സേവനകാര്യങ്ങള്‍ക്കായി സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ നിന്നും മടങ്ങും മുന്നേ കാണികളോടാണ് തന്റെ ആദ്യകാലഘട്ടം ജോക്കോവിച്ച് ഓര്‍ത്തെടുത്തത്. ഞായറാഴ്ച നടന്ന ആദ്രിയ ടൂര്‍ രണ്ടാം പാദ മത്സരത്തില്‍ ജോക്കോവിച്ച് ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സെരേവിനെ തോല്‍പ്പിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഡോമിനിക് തീം 4-3, 2-4,4-2ന് സെര്‍ബിയയുടെ ഫിലിപ്പ് ക്രാജിനോവിച്ചിനെയാണ് തോല്‍പ്പിച്ചത്.

ടീം ഇനമായ മത്സരത്തിന് ശേഷം സംസാരിക്കുമ്പോഴാണ് ജോക്കോവിച്ചിന് ചെറുപ്രായത്തില്‍ കളിച്ച ടൂര്‍ണ്ണമെന്റും പരിശീലകരും ഒക്കെ ഓര്‍മ്മയില്‍ വന്നത്. തന്നെ വളര്‍ത്തിയ കളിക്കളത്തിനും അന്നും ഇന്നും അവിടെ തനിക്ക് തണലായി നിന്ന പരിശീലകര്‍ക്കും നന്ദിപറയുമ്പോഴാണ് ജോക്കോവിച്ച് വിതുമ്പിയത്. തുടക്കമിട്ട കളിക്കളത്തോടും കുട്ടിക്കാലത്തെ പരിശീലകരോടും കൂട്ടുകാരോടും എന്നും സ്‌നേഹം മാത്രമേ നല്‍കാനുള്ളു എന്നും ജോക്കോവിച്ച് പറഞ്ഞു.

ക്രാജിനോവിച്ച് സ്വന്തം നാട്ടുകാരനും ലോക ഒന്നാം നമ്പറുമായ ജോക്കോവിച്ചിനെ ശനിയാഴ്ച നടന്ന മത്സരത്തില്‍ തോല്‍പ്പിച്ചിരുന്നു. ഞായറാഴ്ച ജോക്കോവിച്ച് ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സെരേവിനെ തോല്‍പ്പിച്ചെങ്കിലും റൗണ്ട് റോബിന്‍ പോരാട്ടമായതിനാല്‍ ഫൈനലിലേക്ക് സ്ഥാനം കിട്ടിയില്ല. 2-1ന് ക്രാജിനോവിച്ച് ജയിക്കുകയും 5-3ന് സെറ്റുകള്‍ നേടുകയും ചെയ്തതോടെയാണ് ജോക്കോവിച്ച് പുറത്തായത്.

Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies