ആശുപത്രികള്‍ക്ക് ബദലായി തീവണ്ടികള്‍ സജ്ജമാക്കി കേന്ദ്രസര്‍ക്കാര്‍: ഡല്‍ഹി പ്രതിസന്ധി നേരിടാന്‍ താല്‍ക്കാലിക ആശുപത്രിയാക്കി 200 തീവണ്ടികള്‍ സജ്ജം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആശുപത്രികള്‍ക്ക് ബദലായി തീവണ്ടികള്‍ സജ്ജമാക്കി കേന്ദ്രസര്‍ക്കാര്‍: ഡല്‍ഹി പ്രതിസന്ധി നേരിടാന്‍ താല്‍ക്കാലിക ആശുപത്രിയാക്കി 200 തീവണ്ടികള്‍ സജ്ജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2020, 01:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ തടയാന്‍ സഹായ ഹസ്തവുമായി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയില്‍ തീവണ്ടികളില്‍ ആശുപത്രി സംവിധാനം ഒരുക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം രക്ഷക്കെത്തിയിരിക്കുന്നത്. ആശുപത്രികളിലെ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ട കേജ്രിവാള്‍ സര്‍ക്കാറിനെതിരെ ജനരോഷം ഉയരുന്നതിനിടെയാണ് കേന്ദ്ര ത്തിന്റെ നടപടി. കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ യോഗത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് കാര്യങ്ങള്‍ ഏറ്റെടുത്തത്. വ്യാപകമായ പരിശോധനയ്‌ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. റെയില്‍വേയുടെ 200 തീവണ്ടികളാണ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ താല്‍ക്കാലിക ആശുപത്രികളാക്കി മാറ്റിയിരിക്കുന്നത്. ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ സ്റ്റേഷനിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഐസൊലേഷന്‍ സംവിധാനങ്ങള്‍ക്കാണ് തീവണ്ടികള്‍ ഉപയോഗിക്കുകയെന്നും രോഗ ലക്ഷണം രൂക്ഷമാകുന്നവരെ മാത്രമാണ്് ആശുപത്രികളിലാക്കുക എന്നും കേന്ദ്ര ആരോഗ്യവകുപ്പറിയിച്ചു. തീവണ്ടികളിലായി 500 വാര്‍ഡുകളാണ് തയ്യാറാക്കിയത്. ഇത്രയും വാര്‍ഡുകളിലായി 8000 പേരെ താമസിപ്പിക്കാം. നിലവില്‍ 59 തീവണ്ടികള്‍ ഷാകുര്‍ബസ്തി മേഖലയില്‍ കൊറോണ സേവനത്തിന് ഉപയോഗിച്ച് തുടങ്ങിയതായും റെയില്‍വേ അറിയിച്ചു. ഓക്‌സിജന്‍ സംവിധാനവും കിടക്കകളും പുതപ്പും അടക്കമാണ് ഒരോ സീറ്റുകളിലും ലഭിക്കുക. ഒരോ മണിക്കൂറിലും കോച്ചുകള്‍ അണുവിമുക്തമാക്കാനുള്ള സംവിധാനവും ഒരുക്കിയതായി റെയില്‍വേ അറിയിച്ചു.

Tags: delhi- corona
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies