പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ഇന്നാരംഭിക്കുന്നു; ആദ്യ മത്സരം ആസ്റ്റണ്‍ വില്ലയും ഷെഫീല്‍ഡ് യൂണൈറ്റഡും ഏറ്റുമുട്ടും
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ഇന്നാരംഭിക്കുന്നു; ആദ്യ മത്സരം ആസ്റ്റണ്‍ വില്ലയും ഷെഫീല്‍ഡ് യൂണൈറ്റഡും ഏറ്റുമുട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2020, 12:27 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇന്ന് പുനരാരംഭിക്കുന്നു. കൊറോണക്ക് ശേഷം പുനരാരംഭിക്കുന്ന മൂന്നാമത്തെ ലീഗായി ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാറിയി രിക്കുകയാണ്. 100 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുന:രാരം ഭിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന ആദ്യമത്സരത്തില്‍ ആസ്റ്റണ്‍ വില്ല ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും. ലിവര്‍പൂളാണ് നിലവില്‍ ലീഗില്‍ ഒന്നാമതായി നില്‍ക്കുന്നത്. ആകെ 40 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് തീരുമാനിച്ചിരിക്കുന്ന ലീഗില്‍ 92 മത്സരങ്ങളാണ് പൂര്‍ത്തിയാക്കേണ്ടത്. നിലവില്‍ 29 മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച ലിവര്‍പൂള്‍ 82 പോയിന്റുകളുമായി ലീഗ് കിരീടം ഉറപ്പിച്ച് നില്‍ക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായി 25 പോയിന്റുകള്‍ക്കും മുകളിലാണ് ലിവര്‍പൂള്‍.53 പോയിന്റുകളുള്ള ലെസസ്റ്റര്‍ സിറ്റിയാണ് മൂന്നാമതുള്ളത്. നാലും അഞ്ചും സ്ഥാനത്ത് ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണുള്ളത്.

ഒരോ ടീമുകളുടേയും സ്വന്തം തട്ടകത്തില്‍ തന്നെ അടച്ചിട്ട സ്‌റ്റേഡിയങ്ങളിലാണ് മത്സരം നടക്കുക. എല്ലാ ടീമുകളും കൊറോണ ബാധയില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച ശേഷമാണ് മത്സരം ആരംഭിക്കുക. ഒപ്പം കറുത്തവര്‍ഗ്ഗക്കരോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ജഴ്‌സിയില്‍ ‘ ബ്ലാക് ലൈവ്‌സ് മാറ്റര്‍’ എന്ന വാചകം എഴുതിച്ചേര്‍ക്കണമെന്നും ലീഗ് അധികൃതര്‍ അറിയിച്ചു.

പരിശീലനത്തിനിടെ എട്ടു തവണ വീതം ഒരോ കളിക്കാരേയും കൊറോണ പരിശോധനക്ക് വിധേയരാക്കിയതായി ലീഗ് അധികാരികള്‍ പറഞ്ഞു. ആകെ 8687 പരിശോധനകള്‍ക്കിടെ 16 പേര്‍ക്ക് കൊറോണ ബാധ കണ്ടെത്തുകയും ചെയ്തു. മത്സരങ്ങളെല്ലാം സംപ്രേക്ഷണം ചെയ്യും. 1992ന് ശേഷം ആദ്യമായി ബിബിസി ദേശീയ ചാനലില്‍ ആദ്യമത്സരം തത്സമയം എല്ലാവര്‍ ക്കുമായി സംപ്രക്ഷണം നടത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

Tags: english premier leaugue
Share28
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies