അന്താരാഷ്ട്ര യോഗാ ദിനം നാളെ: ' എന്റെ ജീവിതം എന്റെ യോഗാ ' നരേന്ദ്രമോദിയുടെ സന്ദേശം ഏറ്റെടുത്ത് ലോകം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്താരാഷ്‌ട്ര യോഗാ ദിനം നാളെ: ‘ എന്റെ ജീവിതം എന്റെ യോഗാ ‘ നരേന്ദ്രമോദിയുടെ സന്ദേശം ഏറ്റെടുത്ത് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2020, 10:20 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര യോഗാ ദിനത്തിനായി ലോകം ഒരുങ്ങി. കൊറോണ മഹാമാരിയെ പ്രതിരോധിക്കാന്‍ സ്വയം ശക്തിപ്പെടുക എന്ന സന്ദേശമാണ് ഇത്തവണ യോഗദിനത്തിന്റേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ച ‘ എന്റെ ജീവിതം എന്റെ യോഗ ‘ എന്ന സന്ദേശം ഇത്തവണ ആഗോളതലത്തില്‍ ഏറ്റെടുത്തിരിക്കുകയാണ്.

എല്ലാവര്‍ഷവും ലോകത്തിലെ എല്ലാ നഗരങ്ങളിലും വിപുലമായ രീതിയിലാണ് യോഗാ ദിനം നടക്കാറ്. ഇത്തവണത്തെ യോഗാദിന ഒത്തുകൂടല്‍ നാളെ കൊറോണ പ്രതിരോധ നിര്‍ദ്ദേശമനുസരിച്ചാണ് ലോകരാഷ്‌ട്രങ്ങള്‍ നടത്തുന്നത്. നാളെ രാവിലെ 7 മണിക്കാണ് ഇന്ത്യയില്‍ എല്ലായിടത്തും പരിശീലനം നടത്താന്‍ ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ചി രിക്കുന്നതെന്ന്് ആയുഷ് വിഭാഗം കേന്ദ്രമന്ത്രി ശ്രീപദ് യശോനായിക് പറഞ്ഞു.

വീടുകളിലും തൊഴിലിടങ്ങളിലും സാമൂഹിക അകലം പാലിച്ചുള്ള ഇത്തവണത്തെ യോഗ അഭ്യാസം ലോകത്തിന് വലിയൊരു ആരോഗ്യ സന്ദേശം നല്‍കുമെന്നും നരേന്ദ്രമോദി പറഞ്ഞു. 6-ാം മത് അന്താരാഷ്‌ട്രയോഗാ ദിനമാണ് നാളെ ആചരിക്കുന്നത്. വീട്ടിനുള്ളില്‍ മുഴുവന്‍ കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നുള്ള യോഗാദിനമായി ആചരിക്കണമെന്ന് നരേന്ദ്രമോദി പറഞ്ഞു. മന്‍ കീ ബാത്തില്‍ നരേന്ദ്രമോദി യോഗാ ദിനം വ്യാപകമായി നടത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു.

പൊതു സ്ഥലങ്ങളിലെ യോഗാഭ്യാസം ഇത്തവണ നടത്താന്‍ അനുവാദമില്ല. ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ വ്യാപകമാക്കാന്‍ കിട്ടിയ അവസരം എല്ലാവരും പ്രയോജനപ്പെ ടുത്തണമെന്നും നരേന്ദ്രമോദി തന്റെ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ യോഗാ മത്സരങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്. പൊതുജനത്തിന് സാമൂഹികമാദ്ധ്യമങ്ങളിലൂടെ ആയുഷ് മന്ത്രാലയത്തിന്റെ യോഗാ ക്ലാസ്സുകള്‍ നാളെ ലഭ്യമായിരിക്കുമെന്നും ആയുഷ് മന്ത്രാലയം അറിയിച്ചു.

Tags: yoga daymodiji
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies