ഹോംങ്കോഗില്‍ നിയമനിര്‍മ്മാണം: ചൈനയില്‍ നിയമവിദഗ്ധര്‍ യോഗം ചേര്‍ന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോംങ്കോഗില്‍ നിയമനിര്‍മ്മാണം: ചൈനയില്‍ നിയമവിദഗ്ധര്‍ യോഗം ചേര്‍ന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2020, 11:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ഹോംങ്കോഗിനെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാനുള്ള നിയമനിര്‍മ്മാണത്തിന് ചൈനയില്‍ യോഗം നടന്നു. ബീജിംഗ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ചൈനയിലെ നിയമവിദഗ്ധന്മാരാണ് യോഗം ചേര്‍ന്നത്. ദേശീയ സുരക്ഷാ നിയമം അതേപടി ഹോംങ്കോഗില്‍ നടപ്പാക്കുന്ന വിധമാണ് നിയനിര്‍മ്മാണം നടത്താന്‍ പോകുന്നതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോംങ്കോങ്ങില്‍ നിലവില്‍ നടന്നു വരുന്ന ചൈനാ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ചൈന നിയമനിര്‍മ്മാണം നടത്തി അന്താരാഷ്‌ട്ര പിന്തുണ നേടാന്‍ ശ്രമിക്കുന്നത്.

നിയമനിര്‍മ്മാണ ചര്‍ച്ചയില്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടി ഉന്നത നേതാക്കളും നിയമവിദഗ്ധരുമാണ് പങ്കെടുത്തി രിക്കുന്നത്. ചൈനയുടെ നിയമത്തിന്റെ കരട് രൂപം പുറത്തുവരാന്‍ കാത്തുനില്‍ക്കു കയാണെന്ന് ഹോംങ്കോഗ് പ്രക്ഷോഭം നയിക്കുന്നവര്‍ പറഞ്ഞു. 1997 വരെ ബ്രിട്ടന്റെ കോളനിയായിരുന്ന ഹോംങ്കോഗിനെ ഉഭയകക്ഷി തീരുമാനപ്രകാരമാണ് പ്രത്യേക സ്വാതന്ത്യം നല്‍കി ചൈനയെ ഏല്‍പ്പിച്ചത്. ഒരു രാജ്യം രണ്ട് ഭരണക്രമം എന്ന നിലയിലാണ് ഹോംങ്കോഗ് സ്വയംഭരണം നടക്കുന്നത്. കുറ്റവാളികളുടെ വിചാരണകള്‍ മുഴുവന്‍ ചൈനയില്‍ നടത്തണമെന്ന കര്‍ശനമായ നിയമം നടപ്പാക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രക്ഷോഭം തുടങ്ങിയത്. അമേരിക്കയും ബ്രിട്ടണും പ്രക്ഷോഭകാരികളെ പരോക്ഷമായി പിന്തുണയ്‌ക്കു കയാണ്. ബ്രിട്ടണ്‍ നിലവിലെ ഹോംങ്കോഗ് പൗരന്മാര്‍ക്ക് ബ്രീട്ടീഷ് പൗരത്വം വരെ വാഗ്ദ്ദാനം ചെയ്തുകഴിഞ്ഞു.

Tags: HONGKONG
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies