വലനിറച്ച് മാഞ്ചസ്റ്റര്‍ സിറ്റി; ബേണ്‍ലിയെ തകര്‍ത്തത് 5-0 ന്
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

വലനിറച്ച് മാഞ്ചസ്റ്റര്‍ സിറ്റി; ബേണ്‍ലിയെ തകര്‍ത്തത് 5-0 ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2020, 11:45 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനടുത്തെത്താന്‍ സിറ്റിയുടെ തകര്‍പ്പന്‍ പോരാട്ടം. ഇന്നലെ നടന്ന മത്സരത്തില്‍ ബേണ്‍ലീക്കെതിരെ എതിരില്ലാത്ത അഞ്ചുഗോളിന്റെ ജയമാണ് സിറ്റി നേടിയത്. ആദ്യപകുതിയില്‍ത്തന്നെ മൂന്നുഗോളുകളടിച്ച സിറ്റി രണ്ടാം പകുതിയുടെ തുടക്കത്തിലും രണ്ടു ഗോളുകള്‍ നേടി ബേണ്‍ലി പ്രതിരോധത്തെ നോക്കു കുത്തിയാക്കി. ഫോദേന്‍, മഹ് രേസ് എന്നിവരുടെ ഇരട്ടഗോളുകളാണ് മത്സരം ആവേശ ഭരിതമാക്കിയത്. രണ്ടാം പകുതിയിലെ ഗോളിനവകാശി സില്‍വയായിരുന്നു. ജയത്തോടെ സിറ്റി 30 കളികളിലായി 63 പോയിന്റിലേക്കെത്തി. ലിവര്‍പൂള്‍ 83 പോയിന്റുകളുമായി ബഹുദൂരം മുന്നിലാണ്.

കളിതുടങ്ങി 23-ാം മിനിറ്റില്‍ ഫോദേനാണ് സിറ്റിക്കായി തുടക്കമിട്ടത്. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ മഹ്‌രേസ് നേടിയ ഇരട്ട ഗോളുകള്‍ ബേണ്‍ലിയുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്തു. 43-ാം മിനിറ്റിലും 48-ാം മിനിറ്റിലുമാണ് മഹ്‌രേസിന്റെ ഗോളുകള്‍ പിറന്നത്. ആദ്യപകുതിയില്‍ ലഭിച്ച അധികസമയത്താണ് മഹ്‌രേസ് കിട്ടിയ പെനാല്‍റ്റി മുതലാക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലും ബേണ്‍ലിയെ അനങ്ങാന്‍ സമ്മതിക്കാതെ സിറ്റി മുന്നേറ്റനിര കളം നിറഞ്ഞു. കളിതുടങ്ങി 51-ാം മിനിറ്റില്‍ത്തന്നെ സില്‍വയിലൂടെ ബേണ്‍ലിയുടെ വല വീണ്ടും കുലുങ്ങി. 63-ാം മിനിറ്റില്‍ ഫോദേന്‍ തന്റെ രണ്ടാം ഗോളും അടിച്ചതോടെ സിറ്റി 5-0 എന്ന നിലയിലേക്ക് എത്തി.

Tags: english premier leaugueMAN CITY
ShareTweetSendShare

More News from this section

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies