ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ വിജയഗാഥ; ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തത് 4-0ന്
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ വിജയഗാഥ; ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തത് 4-0ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2020, 09:18 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേയ്‌ക്ക് വീണ്ടും അടുത്തു. ഇന്നലെ നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ചെമ്പട തകര്‍ത്തത്. ഇതോടെ ലീഗില്‍ ഏറെ മുന്നിലുള്ള ടീം 30 വര്‍ഷത്തിന് ശേഷം ആദ്യമായി പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടാന് പോവുകയാണ്.

ആന്‍ഫീല്‍ഡിലെ സ്വന്തം തട്ടകത്തിലാണ് ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനെതിരെ വിജയഗാഥ രചിച്ചത്. മുന്‍നിര താരങ്ങളെല്ലാം ഊഴമിട്ട് ക്രിസ്റ്റലിന്റെ വലനിറയ്‌ക്കുകയായിരുന്നു. എതി രാളികളുടെ പ്രതിരോധത്തെ നോക്കുകുത്തിയാക്കി അലക്‌സാണ്ടര്‍ അര്‍നോള്‍ഡാണ് 23-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ചത്. തുടര്‍ന്ന് ആദ്യപകുതി തീരുംമുന്നേ സൂപ്പര്‍ താരം മുഹമ്മദ് സലാ രണ്ടാം ഗോള്‍ നേടി. 44-ാം മിനിറ്റിലാണ് സല എതിരാളിയുടെ വല ചലിപ്പിച്ചത്. രണ്ടാം പകുതി യുടെ 55-ാം മിനിറ്റില്‍ ഫാബിയാനോയും 69-ാം മിനിറ്റില്‍ സാദിയോ മാനേയും ലിവര്‍പൂളിനായി മൂന്നാമത്തേയും നാലാമത്തേയും ഗോളുകള്‍ നേടി.

സീസണില്‍ ആകെ 31 മത്സരങ്ങളിലായി 70 ഗോളുകളടിച്ചാണ് ലിവര്‍പൂള്‍ കിരീടത്തിലേക്ക് അടുത്തിരിക്കുന്നത്. സീസണില്‍ എല്ലാ മത്സരങ്ങളിലുമായി ലിവര്‍പൂള്‍ ആകെ 102 ഗോളു കള്‍ നേടിയിരിക്കുകയാണ്. അടുത്തമത്സരത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പി ച്ചാല്‍ ലിവര്‍പൂള്‍ നാളെ കിരീടം ഉറപ്പിക്കും. പോയിന്റ് നിലയില്‍ ലിവര്‍പൂളിന് 86 പോയിന്റാ ണുള്ളത് , സിറ്റിയ്‌ക്ക് 63 പോയിന്റും.

Tags: english premier leaugueliverpool
ShareTweetSendShare

More News from this section

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies