മാഞ്ചസ്റ്ററിന് തകര്‍പ്പന്‍ ജയം: മാര്‍ഷലിന് ആദ്യ ഹാട്രിക്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മാഞ്ചസ്റ്ററിന് തകര്‍പ്പന്‍ ജയം: മാര്‍ഷലിന് ആദ്യ ഹാട്രിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2020, 10:50 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഷെഫില്‍ഡ് യൂണൈറ്റഡിനെയാണ് മാഞ്ചസ്റ്റര്‍ തോല്‍പ്പിച്ചത്. അന്തോണി മാര്‍ഷ്യലിന്റെ സ്വപ്‌നതുല്യ ഹാട്രിക്കാണ് കളി മാഞ്ചസ്റ്ററിന്റേതാക്കിയത്. ഏഴു വര്‍ഷത്തിന് ശേഷമാണ് ഒരു പ്രീമിയര്‍ ലീഗ് താരം ഹാട്രിക് നേടുന്നത്.

കളിയുടെ 7-ാം മിനിറ്റിലാണ് മാര്‍ഷ്യല്‍ ആദ്യഗോള്‍ നേടിയത്. ആദ്യപകുതി അവസാനിക്കും മുന്നേ 44-ാം മിനിറ്റില്‍ രണ്ടാം ഗോളും ഫ്രാന്‍സിന്റെ താരം സ്വന്തമാക്കി. തുടര്‍ച്ചയായി ആക്രമിച്ചു കളിച്ച യുണൈറ്റഡിനായി മൂന്നാം ഗോളും മാര്‍ഷ്യന്‍ സമ്മാനിച്ചു. 74-ാം മിനിറ്റിലാണ് ഹാട്രിക് ഗോള്‍ പിറന്നത്.

ശക്തരായ രണ്ട് അറ്റാക്കിംഗ് ഫോര്‍വേഡുകളായിരുന്ന ലൂക്കാകുവിനേയും അലെക്‌സിസ് സാഞ്ചെസിനേയും ഇന്റര്‍ മിലാന് വിട്ടുകൊടുക്കേണ്ടിവന്നതാണ് സീസണില്‍ മാഞ്ചസ്റ്ററിന് വിനയായത്. എന്നാല്‍ ജനുവരിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് വന്നതോടെ മാഞ്ചസ്റ്റര്‍ വിജയപാതയിലേക്ക് കയറുകയായിരുന്നു. ഫെര്‍ണാണ്ടസുമായി ചേര്‍ന്ന് സീസണിലെ ഏഴ് കളികളിലായി മാര്‍ഷ്യന്‍ ആറു ഗോളുകള്‍ ഇതുവരെ നേടിക്കഴിഞ്ഞു. ഇരുവരും എതിരാളി കളുടെ പോസ്റ്റിന് മുന്നില്‍ ശക്തമായ ആക്രമണം നടത്തുന്നവരാണെന്നതാണ് മാഞ്ചസ്റ്ററിനെ അപകടകാരിയാക്കുന്നത്.

മാര്‍ഷ്യലിന് മുമ്പ് റോബിന്‍ വാന്‍ പേഴ്‌സിയാണ് പ്രീമിയര്‍ ലീഗില്‍ ഹാട്രിക് നേടിയ താരം. ജയത്തോടെ മാഞ്ചസ്റ്റര്‍ ചെല്‍സിക്ക് പുറകില്‍ രണ്ടു പോയിന്റുമാത്രം വ്യത്യാസത്തില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ചെല്‍സി കളത്തിലിറങ്ങുകയാണ്.

Tags: english premier leaugueman U
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies