ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍; ആന്‍ഫീല്‍ഡ് ആഹ്ലാദ തിമിര്‍പ്പില്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍; ആന്‍ഫീല്‍ഡ് ആഹ്ലാദ തിമിര്‍പ്പില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2020, 02:47 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി. തൊട്ടു പിന്നിലുള്ള മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് ഇന്നലെ പരാജയപ്പെട്ടതോടെയാണ് ലിവര്‍പൂള്‍ വിജയികളായി മാറിയത്. ലിവര്‍പൂളിന്റെ 30 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. അതിഗംഭീരമായ വിജയ ത്തില്‍ ജുര്‍ഗന്‍ ക്ലോപ്പ് ടീം സന്തോഷത്താല്‍ മതിമറക്കുകയാണ്. 1989-90ന് ശേഷം ആദ്യമായി ട്ടാണ് ഒരു സുപ്രധാന കിരീടം ലിവര്‍പൂള്‍ ക്ലബ്ബ് സ്വന്തമാക്കിയത്. ഈ വിജയത്തെ അവിശ്വ സനീയമെന്നാണ് പരിശീലകന്‍ ജുര്‍ഗന്‍ ക്ലോപ്പ് വിശേഷിപ്പിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റതറിഞ്ഞതോടെ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ആരാധകര്‍ പൂത്തിരി കത്തിച്ച് ആഹ്ലാദം തുടങ്ങി. കൊറോണ കടുത്ത നിയന്ത്രണം നിലനില്‍ക്കുന്ന ലിവര്‍പൂള്‍ മേഖലയില്‍ പക്ഷെ ആരാധകര്‍ രാത്രിതന്നെ തെരുവിലിറങ്ങിക്കഴിഞ്ഞു. ചെല്‍സി കളികണ്ടുകൊണ്ടിരുന്ന ലിവര്‍പൂള്‍ താരങ്ങളായ ഗോള്‍കീപ്പര്‍ അലിസണ്‍, പ്രതിരോധ നിരയിലെ വാന്‍ ദിക്, മധ്യനിരതാരം ചേംബര്‍ലിന്‍ എന്നിവര്‍ സമൂഹമാദ്ധ്യമത്തിലൂടെ തങ്ങളുടെ ആഹ്ലാദം ആരാധകരുമായി പങ്കുവച്ചു.തങ്ങളുടെ അഞ്ചുവര്‍ഷത്തെ ആഗ്രഹത്തേക്കാള്‍ 30 വര്‍ഷം കാത്തിരുന്ന ആരാധകര്‍ക്ക് ഈ നേട്ടം സമ്മാനിക്കുകയാണെന്നും ടീം അംഗങ്ങള്‍ പറഞ്ഞു.

1973നും 1990നും ഇടയില്‍ 11 തവണ കിരീടം ചൂടിയ ലിവര്‍പൂളിന് പിന്നെയുള്ള കാത്തിരിപ്പ് താങ്ങാവുന്നതായിരുന്നില്ല. ഇത്തവണ പ്രീമിയര്‍ ലീഗില്‍ ഒരേയൊരു തോല്‍വിമാത്രം ഏറ്റുവാങ്ങിയാണ് മുന്നേറിയത്. 32 കളികളിലായി 28 ജയവും 2 സമനിലയും ഒരു തോല്‍വിയുമാണ് ലിവര്‍പൂളിന്റേതായുള്ളത്. മുഹമ്മദ് സലാ, സാദിയോ മാനേ, വാന്‍ ദിക്, ഫിര്‍മിനോ, ഹെന്‍ഡേഴ്‌സണ്‍ എന്നിവര്‍ക്കൊപ്പം അലിസണ്‍ ബെക്കറുടെ ചോരാത്ത കൈകളും ലിവര്‍പൂളിനെ എല്ലാ കളികളിലും വിജയത്തേരിലേറ്റി.

Tags: english premier leaugueliverpool
ShareTweetSendShare

More News from this section

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies