ഇന്ത്യയ്ക്ക് നേരെ ചൈനയുടെ കടന്നുകയറ്റം: കമ്യൂണിസത്തിന്റെ യഥാര്‍ത്ഥമുഖമെന്ന് അമേരിക്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയ്‌ക്ക് നേരെ ചൈനയുടെ കടന്നുകയറ്റം: കമ്യൂണിസത്തിന്റെ യഥാര്‍ത്ഥമുഖമെന്ന് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2020, 10:02 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ലഡാക്കിലെ ചൈനയുടെ കടന്നാക്രമണത്തിനെതിരെ വീണ്ടും പ്രതികരണ വുമായി അമേരിക്ക രംഗത്ത്. ഇന്ത്യയ്‌ക്ക് നേരെ ചൈന നടത്തിയ കടന്നുകയറ്റം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തനിനിറമാണ് പുറത്തുവന്നിരിക്കുന്നതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. വൈറ്റ്ഹൗസ് മാദ്ധ്യമ സെക്രട്ടറി കെയ്‌ലീഗ് മാക്കെനായി ആണ് ഇന്ത്യക്കെതിരായ ചൈനയുടെ നീക്കത്തിനെതിരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയത്. ജനീവയില്‍ രണ്ടു ദിവസമായി നടക്കുന്ന ഐക്യരാഷ്‌ട്രസുരക്ഷാ കൗണ്‍സില്‍ യോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്‌ക്കനുകൂലമായ അമേരിക്കയുടെ ചൈനാ വിരുദ്ധ നിലപാട് ഏറെ പ്രാധാന്യത്തോടെയാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക നയമാണ് വൈറ്റ് ഹൗസ് മാദ്ധ്യമങ്ങളെ അറിയിക്കുന്നത്.ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തനിനിറം എന്ന ഭാഷയാണ് അമേരിക്കന്‍ പ്രസ്താവനയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയോട് മാത്രമല്ല പല വിദേശ രാജ്യങ്ങളോടും ചൈനകാണിക്കുന്ന നയത്തേയും പ്രസ്താവനയില്‍ വിമര്‍ശിച്ചിരിക്കുകായാണ്. ഇന്ത്യക്കെതിരെ ചൈനയുടെ സകലനീക്കങ്ങളും അതീവഗൗരവത്തോടെ സുക്ഷമായി നിരീക്ഷിക്കുകയാണെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ആവര്‍ത്തിച്ചു.

ഇന്ത്യാ-ചൈന വിഷയത്തില്‍ തങ്ങള്‍ എല്ലാ നീക്കങ്ങളും ശ്രദ്ധിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റും അതേ നിലപാടിലാണ്. ആഗോളതലത്തില്‍ ചൈന നടത്തുന്ന കടന്നുകയറ്റത്തിന്റെ ഭാഗമാണ് ഇന്ത്യക്കെതിരെ നടന്നു കൊണ്ടിരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയതും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ എടുത്തുപറഞ്ഞു.

Tags: us WHITE HOUSEUS-INDIA-CHINA
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies