മുടി സമൃദ്ധമായി വളരാൻ മീനെണ്ണ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുടി സമൃദ്ധമായി വളരാൻ മീനെണ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 12:44 pm IST
FacebookTwitterWhatsAppTelegram

അയല, മത്തി, പുഴമീൻ, ചെമ്പല്ലി തുടങ്ങി കൊഴുപ്പ് കൂടിയ മത്സ്യങ്ങളുടെ സംയുക്തകോശങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് മീനെണ്ണ. മീനെണ്ണ മുടിവളരാൻ ഉത്തമമാണെന്നാണ് അനുഭവസാക്ഷ്യങ്ങൾ . മുടിയിഴകളുടെയും മുടിവേരുകളുടെയും വളർച്ചയ്‌ക്ക് മീനെണ്ണ സഹായിക്കുന്നു.

കൂടാതെ മുടിയുടെ ആയുസ്സും വർദ്ധിപ്പിക്കുന്നു. മീനെണ്ണയ്‌ക്ക് ആന്റിബാക്ടീരിയൽ സ്വഭാവമുള്ളതിനാൽ ശിരോചർമ്മം വൃത്തിയായി സൂക്ഷിക്കാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഈ ഗുണങ്ങൾക്ക് പുറമെ വാർദ്ധക്യം, ചൂടുള്ള കാലാവസ്ഥ മൂലം ത്വക്കിന് സംഭവിക്കുന്ന കേടുപാടുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാനും മീനെണ്ണ സഹായിക്കുന്നു.

മുടിയുടെ ഉള്ള് വർദ്ധിപ്പിക്കുകയും മുടികൊഴിച്ചിലിന് കാരണമാകുന്ന ടിലോജെൻ കുറയ്‌ക്കാനും മീനെണ്ണയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 സഹായിക്കുന്നു . മുടികൊഴിച്ചിലിന് കാരണമാകുന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുന്ന 5-ആൽഫ റിഡക്റ്റേസിന്റെ പ്രവർത്തനം തടയാനും മീനെണ്ണയ്‌ക്ക് സാധിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് പ്രധാന പങ്ക് വഹിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും മീനെണ്ണയിൽ അടങ്ങിയിട്ടുണ്ട്.

കൊറിയയിലെ ചില ഗവേഷകർ നടത്തിയ പഠനങ്ങൾ പ്രകാരം പുളിപ്പിച്ച മീനെണ്ണ മുടിയുടെ വളർച്ചയ്‌ക്ക് സഹായകമാണെന്ന് പറയുന്നു. ചർമ്മത്തിലെ പാപ്പില്ല കോശങ്ങളുടെ വ്യാപനം വർദ്ധിപ്പിക്കുന്നതിലൂടെ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ മീനെണ്ണയ്‌ക്ക് സാധിക്കുന്നു.

മീനെണ്ണയ്‌ക്ക് ഒരു പ്രത്യേക ദുർഗന്ധം ആണെന്ന് നമുക്കറിയാം. അതിനാൽ തന്നെ ചർമ്മത്തിൽ നേരിട്ട് പുരട്ടുവാൻ പലരും വിമുഖത പ്രകടിപ്പിക്കാറുണ്ട്. മീനെണ്ണ, ഒലീവ് എണ്ണ എന്നിവയുടെ മിശ്രിതം മുടിയിൽ പ്രയോഗിക്കാവുന്നതാണ്.

മീനെണ്ണയിലും മൽസ്യത്തിലും ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുള്ളതിനാൽ,  ഏതെങ്കിലും ആരോഗ്യപ്രശ്നം നേരിടുന്ന ആളാണെങ്കിൽ മീനെണ്ണ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.

നല്ല ഉള്ളോട് കൂടിയ മുടി സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിലും രൂക്ഷഗന്ധം ഉള്ള മീനെണ്ണ ഉപയോഗിക്കാൻ മടിയുള്ളവർ ഉണ്ടാകാം. പക്ഷെ മീനെണ്ണ മുടിയിൽ പ്രയോഗിക്കുന്നതിലൂടെ ആരോഗ്യമുള്ള മുടി സ്വന്തമാക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

Tags: hair
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies