പ്രതിരോധത്തിന് സഹായിക്കുന്ന 5 സൂപ്പര്‍ഫുഡുകള്‍; കൊറോണ കാലത്ത് രോഗത്തെ അകറ്റാന്‍ ഇവയൊന്നു പരീക്ഷിച്ചു നോക്കൂ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രതിരോധത്തിന് സഹായിക്കുന്ന 5 സൂപ്പര്‍ഫുഡുകള്‍; കൊറോണ കാലത്ത് രോഗത്തെ അകറ്റാന്‍ ഇവയൊന്നു പരീക്ഷിച്ചു നോക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2020, 02:24 pm IST
FacebookTwitterWhatsAppTelegram

സമ്മര്‍ദ്ദവും കൃത്യതയില്ലാത്ത ജീവിതശൈലിയും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നു. കുറഞ്ഞ രോഗപ്രതിരോധ ശേഷി നിരവധി രോഗങ്ങള്‍ വരാന്‍ കാരണമാകുന്നു.. അതിനാല്‍, സ്വയം എങ്ങനെ ഉള്ളില്‍ നിന്ന് പ്രതിരോധശേഷി ഉണ്ടാക്കാം. പതിവായി വ്യായാമം ചെയ്യുന്നതിനോടൊപ്പം, രോഗപ്രതിരോധ സംവിധാനത്തിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട സൂപ്പര്‍ഫുഡുകളെ ഏതൊക്കെ എന്നു നോക്കാം.

1. സിട്രസ് പഴങ്ങള്‍
സിട്രസ് പഴങ്ങള്‍ – ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം തുടങ്ങിയവ വെളുത്ത രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു, അതായത് വിറ്റാമിന്‍ സി അടങ്ങിയ ഈ പഴങ്ങള്‍ക്ക് അണുബാധയെ ചെറുക്കാന്‍ കഴിയും. നമ്മുടെ ശരീരം വിറ്റാമിന്‍ സി ഉല്‍പാദിപ്പിക്കാത്തതിനാല്‍, പഴങ്ങള്‍ പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

2. ബ്രൊക്കോളി
ഏറ്റവും പോഷക സമൃദ്ധമായ പച്ചക്കറികളില്‍ ഒന്നാണ് ബ്രൊക്കോളി. ഇതില്‍ വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ സി യും ഇതില്‍ നിറഞ്ഞിരിക്കുന്നു. ഏറ്റവും പ്രധാനമായി, ഇതില്‍ അടങ്ങിയ സള്‍ഫോറാഫെയ്ന്‍ നമ്മുടെ ശരീരത്തിലെ് ആന്റിഓക്‌സി ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റിഓക് സിഡന്റുകള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.

3. ചായ
ഗ്രീന്‍ ടീ, ബ്ലാക്ക് ടീ എന്നിവയ്‌ക്ക് ധാരാളം റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന രോഗ പ്രതിരോധ ആന്റിഓക്‌സിഡന്റുകള്‍ (പോളിഫെനോള്‍സ്, ഫ്ലേവനോയ്ഡുകള്‍) ധാരാളം ഉണ്ട്. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍, രണ്ടാഴ്ചയായി ദിവസവും അഞ്ച് കപ്പ് കട്ടന്‍ ചായ കുടിക്കുന്ന ആളുകള്‍ക്ക് കുടിച്ച മറ്റുള്ളവരെ അപേക്ഷിച്ച് 10 മടങ്ങ് കൂടുതല്‍ വൈറസ് പ്രതിരോധ ഇന്റര്‍ഫെറോണുകള്‍ (കോശങ്ങള്‍ക്ക് അവരുടെ വൈറല്‍ വിരുദ്ധ പ്രതിരോധം ഉയര്‍ത്താന്‍ സഹായിക്കുന്ന ഒരു കൂട്ടം പ്രോട്ടീനുകള്‍) ഉണ്ടെന്ന് കണ്ടെത്തി.

4. ബദാം
ബദാം വിറ്റാമിന്‍ ഇ കൊണ്ട് കൂടുതലായി നിറഞ്ഞിരിക്കുന്നു, ഇത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. എന്തിനധികം, ബദാമില്‍ ഇരുമ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, അത് നമ്മുടെ രോഗപ്രതിരോധ ശേഷിക്ക് പ്രധാനമാണ്. സലാഡുകളിലും മധുരപലഹാരങ്ങളിലും ബദാം ചേര്‍ക്കുന്നത് ആരോഗ്യകരമാണ്.

5. ഒട്ടക പാല്‍
ഒട്ടക പാലില്‍ സംരക്ഷണ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ലാക്ടോഫെറിന്‍, ഇമ്യൂണോഗ്ലോബുലിന്‍ എന്നിവയും ഇതിലുണ്ട്.

Tags: COVID-19Healthimmunity
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies