ഇന്ത്യയുടെ ലോകകപ്പ് ജയം : ഒത്തുകളി വിവാദം തള്ളി ഐ.സി.സി
Thursday, September 21 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇന്ത്യയുടെ ലോകകപ്പ് ജയം : ഒത്തുകളി വിവാദം തള്ളി ഐ.സി.സി

Janam Web Desk by Janam Web Desk
Jul 3, 2020, 10:29 pm IST
A A
FacebookTwitterWhatsAppTelegram

ദുബായ്: 2011 ലെ ലോകകപ്പ് വിജയത്തില്‍ ഒത്തുകളി നടന്നെന്ന വിവാദത്തിന് മറുപടി പറഞ്ഞ് അന്താരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്ത്. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ യാതൊരു വിധ ഒത്തുകളിയും നടന്നിട്ടില്ലെന്നും വിജയികളെ സംബന്ധിച്ച് യാതൊരു സംശയത്തിനും അടിസ്ഥാനവുമില്ലെന്നും ഐ.സി.സി അറിയിച്ചു. അന്താരാഷ്‌ട്ര ക്രിക്കറ്റിന്റെ അഴിമതി വിരുദ്ധ കമ്മിറ്റിയുടെ മേധാവിയായ അലക്‌സ് മാര്‍ഷലാണ് ഐ.സി.സിയുടെ അഭിപ്രായം വ്യക്തമാക്കിയത്.

‘ഐ.സി.സി സമിതി വിഷയം പരിശോധിച്ചു. ഐ.സി.സിയുടെ അഴിമതി മാനദണ്ഡ മനുസരിച്ചുള്ള യാതൊരു തെളിവുകളും ലോകകപ്പ് കലാശപോരാട്ടവുമായി ബന്ധപ്പെട്ട് സമിതിയുടെ മുന്നില്‍ എത്തിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഏതെങ്കിലും കത്തുകള്‍ ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ശ്രീലങ്കന്‍ കായിക മന്ത്രാലയം അയച്ചതായും അറിയില്ല. 2011ന്റെ ഫലത്തെ സംശയിക്കേണ്ട തരത്തില്‍ യാതൊരു കാര്യവും ഐ.സി.സിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുമില്ല’ മാര്‍ഷല്‍ പറഞ്ഞു.

2011ല്‍ ഇന്ത്യ വിജയിച്ച ലോകകപ്പില്‍ തോറ്റ ശ്രീലങ്കയുടെ മുന്‍ നായകന്മാരായ ജയവര്‍ധനേയും സംഗക്കാരയുമാണ് ഒത്തുകളി നടന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. ശ്രീലങ്കയില്‍ 2011ല്‍ ഉയര്‍ന്ന ആരോപണത്തെ അവിടത്തെ പോലീസ് തെളിവുകൾ കണ്ടെത്താത്തതിനെതുടര്‍ന്ന് ഉപേക്ഷിച്ചതാണ്. 2011ല്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടന്നത്. ടോസ്സ് നേടിയ ലങ്ക ആദ്യം ബാറ്റ്‌ചെയ്യുകയും 6 വിക്കറ്റിന് 274 റണ്‍സും നേടി. വെറും 31 റണ്‍സ് മാത്രം നേടിനില്‍ക്കേ സച്ചിനും സെവാഗും പുറത്തായെങ്കിലും ഗൗതം ഗംഭീറിന്റേയും ധോണിയുടേയും109 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയിപ്പിച്ചത്.1983ന് ശേഷം 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ധോണിയും കൂട്ടരും വിരാമമിട്ട് ഏകദിന ചാമ്പ്യന്മാരായത്.

Tags: iccindia-srilanka
ShareTweetSendShare

More News from this section

ഇതിഹാസങ്ങളുടെ ഉപദേശങ്ങള്‍ക്ക്  വിലക്കെടുക്കാറില്ല; അവസരങ്ങളേറെ ലഭിച്ചിട്ടും പ്രയോജനപ്പെടുത്തിയില്ല; ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയത് ശരിയായ തീരുമാനം; സമീപനം മാറ്റാതെ സഞ്ജു ടീമിലിടംപിടിക്കില്ല: ശ്രീശാന്ത്

ഈ കളിയുമായി ഇന്ത്യയോട് മുട്ടാന്‍ നില്‍ക്കണ്ട…! അവര്‍ നിങ്ങളെ പഞ്ഞിക്കിടും; പാകിസ്താന് മുന്നറിയിപ്പുമായി കമ്രാന്‍ അക്മല്‍

ഈ കളിയുമായി ഇന്ത്യയോട് മുട്ടാന്‍ നില്‍ക്കണ്ട…! അവര്‍ നിങ്ങളെ പഞ്ഞിക്കിടും; പാകിസ്താന് മുന്നറിയിപ്പുമായി കമ്രാന്‍ അക്മല്‍

കുഞ്ഞുങ്ങൾക്ക് കളിസ്ഥലമൊരുക്കണം; വിരാട് കോഹ്ലിയുടെ വീഡിയോയിൽ സ്വമേധയ നടപടിയെടുത്ത് ഉത്തരാഖണ്ഡ് ഹൈക്കോടതി

കുഞ്ഞുങ്ങൾക്ക് കളിസ്ഥലമൊരുക്കണം; വിരാട് കോഹ്ലിയുടെ വീഡിയോയിൽ സ്വമേധയ നടപടിയെടുത്ത് ഉത്തരാഖണ്ഡ് ഹൈക്കോടതി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; സെമി ഉറപ്പിച്ച് ഇന്ത്യൻ പെൺപുലികൾ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; സെമി ഉറപ്പിച്ച് ഇന്ത്യൻ പെൺപുലികൾ

തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് മുഹമ്മദ് സിറാജ്

തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് മുഹമ്മദ് സിറാജ്

ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ടീം ഇന്ത്യയുടെ ജഴ്സി പുറത്തിറക്കി അഡിഡാസ്

ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ടീം ഇന്ത്യയുടെ ജഴ്സി പുറത്തിറക്കി അഡിഡാസ്

Load More

Latest News

നല്ലത് ചെയ്യുകയും ഇല്ല, മറ്റുള്ളവരെ ചെയ്യിപ്പിക്കുകയും ഇല്ല; പ്രതിപക്ഷം വികസന വിരോധികളെന്ന് പ്രധാനമന്ത്രി

23 ന് പ്രധാനമന്ത്രി ഉത്തർപ്രദേശിൽ; അടൽ ആവാസീയ വിദ്യാലയങ്ങൾ നാടിന് സമർപ്പിക്കും

അമരത്തേക്ക് എസ്ജി; സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

അമരത്തേക്ക് എസ്ജി; സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം നേടും: ഐഎം വിജയൻ

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം നേടും: ഐഎം വിജയൻ

കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ തുടരുന്നു; വെള്ളാനിയിൽ ഉരുൾപൊട്ടൽ, വാഗമണ്ണിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ തുടരുന്നു; വെള്ളാനിയിൽ ഉരുൾപൊട്ടൽ, വാഗമണ്ണിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് ബംഗാൾ; ഇന്ത്യ സ്‌പെയിൻ ബന്ധത്തിൽ സംസ്ഥാനം വഹിക്കുന്നത് പ്രധാന പങ്ക്: മമത ബാനർജി

രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് ബംഗാൾ; ഇന്ത്യ സ്‌പെയിൻ ബന്ധത്തിൽ സംസ്ഥാനം വഹിക്കുന്നത് പ്രധാന പങ്ക്: മമത ബാനർജി

25 കോടിയുടെ ഭാഗ്യവാനെ തിരിച്ചറിഞ്ഞു; ലോട്ടറി അടിച്ചത് പാണ്ഡ്യരാജിനും സുഹൃത്തുക്കൾക്കും

25 കോടിയുടെ ഭാഗ്യവാനെ തിരിച്ചറിഞ്ഞു; ലോട്ടറി അടിച്ചത് പാണ്ഡ്യരാജിനും സുഹൃത്തുക്കൾക്കും

തിലകം തൊട്ട്..അനുഗ്രഹം തേടി ഷാരൂഖ്; ലാല്‍ബാഗ്ച രാജ വിനായക ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയത് മകനൊപ്പം, വീഡിയോ

തിലകം തൊട്ട്..അനുഗ്രഹം തേടി ഷാരൂഖ്; ലാല്‍ബാഗ്ച രാജ വിനായക ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയത് മകനൊപ്പം, വീഡിയോ

‘ഹൈക്കമ്മീഷൻ സുരക്ഷാ ഭീഷണി നേരിടുന്നു, പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു’; കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെച്ചതിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

‘ഹൈക്കമ്മീഷൻ സുരക്ഷാ ഭീഷണി നേരിടുന്നു, പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു’; കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെച്ചതിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies