കൊറോണ തലച്ചോറിനെയും ബാധിച്ചേക്കാം; മുന്നറിയിപ്പുമായി ഗവേഷകര്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ തലച്ചോറിനെയും ബാധിച്ചേക്കാം; മുന്നറിയിപ്പുമായി ഗവേഷകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2020, 01:53 pm IST
FacebookTwitterWhatsAppTelegram

കൊറോണ ബാധിച്ചവരില്‍ നാഡീസംബന്ധമായ ഗുരുതര രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൊറോണ വൈറസ് ബാധ സാരമായി ബാധിക്കുമെന്നും ബുദ്ധിഭ്രമം, ഉന്മാദം തുടങ്ങിയ അവസ്ഥകളുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍ 43 കൊറോണ രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഈ രോഗികളില്‍ കൊറോണ വൈറസ് ബാധ മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുകയോ പക്ഷാഘാതം, നാഡീ തകരാര്‍ എന്നിവ ഉണ്ടാകുകയോ ചെയ്തതായി പഠനത്തില്‍ പറയുന്നു. കൊറോണ വൈറസ് ബാധ മൂലം തലച്ചോറിന് സംഭവിക്കുന്ന തകരാറുകളെ സംബന്ധിച്ച് നടത്തിയ മറ്റ് പഠനങ്ങളും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

1920 കളിലും 30 കളിലും സ്ലീപ്പിംഗ് സിക്ക്‌നെസ് എന്ന എന്‍സെഫലൈറ്റിക്‌സ് ലെതാര്‍ജിക്ക എന്ന രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1918 ല്‍ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്‌ളൂവുമായി ബന്ധപ്പെട്ടാണ് ഈ രോഗം വ്യാപിച്ചതെന്നാണ് ഒരു സംഘം ഗവേഷകര്‍ പറയുന്നത്. ചുറ്റും സംഭവിക്കുന്നതിനെ കുറിച്ച് ധാരണയുള്ളപ്പോഴും ഒന്നും ചെയ്യാതെ മരവിപ്പ് ബാധിച്ച് ഇരിക്കുന്ന അവസ്ഥയാണ് എന്‍സെഫലൈറ്റിക്‌സ് ലെതാര്‍ജിക്ക. ഒന്നിനോടും താത്പര്യം പ്രകടിപ്പിക്കാതെ ഉറക്കം തൂങ്ങിയ അവസ്ഥയിലായതിനാലാണ് ഇതിനെ സ്ലീപ്പിംഗ് സിക്ക്‌നെസ് എന്ന് അറിയപ്പെടുന്നത്. കൊറോണ ബാധിച്ചവരില്‍ സമാന രീതിയിലുള്ള രോഗാവസ്ഥയ്‌ക്ക് സാധ്യതയുണ്ടെന്നാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു.

Tags: COVID-19Health
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies