കാന്‍പൂര്‍ വെടിവെയ്പ്: രണ്ടു പോലീസുദ്യോഗസ്ഥര്‍ അറസ്റ്റില്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാന്‍പൂര്‍ വെടിവെയ്പ്: രണ്ടു പോലീസുദ്യോഗസ്ഥര്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2020, 09:47 am IST
FacebookTwitterWhatsAppTelegram

കാന്‍പൂര്‍: എട്ടു പോലീസുദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്ത വികാസ് ദുബെയുടെ അന്വേഷണ വുമായി ബന്ധപ്പെട്ട് രണ്ടു സബ് ഇന്‍സ്‌പെക്ടര്‍മാരെ കാന്‍പൂര്‍ എസ്.പി അറസ്റ്റ് ചെയ്തു. സംഭവം നടന്ന പ്രദേശത്തെ ചൗബേപൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ വിനയ് തിവാരിയും കെ.കെ.ശര്‍മയുമാണ് അറസ്റ്റിലായിരിക്കുന്നത്. ബിക്രു ഗ്രാമത്തിലെ വികാസ് ശര്‍മയുടെ കേന്ദ്രത്തിലേയ്‌ക്ക് പോലീസ് നടത്തിയ റെയ്ഡിലെ എല്ലാ വിവരങ്ങളും മുന്നേകൂട്ടി ദുബെയെ അറിയിച്ചത് ഇവരാണെന്നാണ് കണ്ടെത്തല്‍.രണ്ടു പേരേയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.

കാന്‍പൂര്‍ പോലീസ് സൂപ്രണ്ട് ദിനേശ് കുമാറാണ് രണ്ടു പോലീസുകാരേയും നേരിട്ട് അറസ്റ്റ് ചെയ്തത്. നാലു ദിവസമായി ഇരുവരും പോലീസിന്റെ കസ്റ്റഡിയിലായിരുന്നെങ്കിലും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത് ഇന്നലെയാണെന്നും കാന്‍പൂര്‍ എസ്.പി. പറഞ്ഞു. നിരവധി തവണ ചോദ്യം ചെയ്തശേഷമാണ് വര്‍ഷങ്ങളായി ചൗബേപൂര്‍ പോലീസ് സ്‌റ്റേഷനും വികാസിന്റെ കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം പുറത്തുവന്നത്. ജില്ലാ കേന്ദ്രത്തില്‍ നിന്നും കുറ്റവാളികള്‍ക്കെതിരെ എന്തു നീക്കം നടന്നാലും ഇരുവരും അത് വികാസിനെ കൃത്യമായി അറിയിച്ചിരുന്നുവെന്നും എസ്.പി. പറഞ്ഞു.

എട്ടു പോലീസുകാരെ വികാസ് ദുബെയുടെ വീടിനടുത്ത് എത്തുന്നതുവരെ അനുഗമിച്ച ചൗബേപൂര്‍ സ്റ്റേഷനിലെ രണ്ടു എസ്.ഐ മാരും വെടിവെയ്പ് തുടങ്ങിയതോടെ രക്ഷപെട്ട തായും ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചു.

Tags: kanpur raid
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies