ആത്മ വിശ്വാസം ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയും മറികടക്കാം; കാല്‍ മുറിച്ചുമാറ്റിയിട്ടും നൃത്തം ചെയ്യുന്ന മിസ് കൊളംബിയയുടെ വീഡിയോ വൈറല്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ആത്മ വിശ്വാസം ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയും മറികടക്കാം; കാല്‍ മുറിച്ചുമാറ്റിയിട്ടും നൃത്തം ചെയ്യുന്ന മിസ് കൊളംബിയയുടെ വീഡിയോ വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2020, 07:38 pm IST
FacebookTwitterWhatsAppTelegram

ആത്മവിശ്വാസം ഉണ്ടെങ്കില്‍ ഏത് പരിമിതിയേയും മറികടക്കാം. ഏത് സങ്കടത്തേയും സന്തോഷമാക്കി മാറ്റാം. ജീവിതത്തില്‍ ചിലപ്പോള്‍ അപ്രതീക്ഷിതമായി പല നഷ്ടങ്ങളും ഉണ്ടാകും. അത് ചിലപ്പോള്‍ നമ്മെ മാനസികമായും ശാരീരികമായും ബാധിച്ചേക്കാം. ശാരീരിക പ്രയാസങ്ങള്‍ക്ക് ഒരു പരിധി വരെ നമുക്ക് വൈദ്യ സഹായം തേടാം. എന്നാല്‍ മാനസികമായി തളര്‍ന്നാല്‍ അതില്‍ നിന്നും കരകയറാന്‍ എളുപ്പമാകില്ല. ഏത് പ്രതിസന്ധിയേയും ആത്മവിശ്വാസമുണ്ടെങ്കില്‍ മറികടക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് മുന്‍ മിസ് കൊളംബിയ ഡാനിയേലാ അല്‍വാരസ്.

മൂന്നാഴ്‌ച്ച മുന്‍പാണ് റാമ്പുകളെ പ്രകമ്പനം കൊള്ളിച്ച അല്‍വാരസിന്റെ ഒരു കാല്‍ മുറിച്ചു മാറ്റിയത്. നഷ്ടത്തെ ഓര്‍ത്ത് നിരാശപ്പെട്ടിരിക്കാതെ ജീവിതത്തിന്റെ സന്തോഷങ്ങളെ തിരികെ എത്തിച്ച് മാതൃകയായിരിക്കുകയാണ് അല്‍വാരസ്. മുറിച്ചു മാറ്റിയ കാലുമായി നൃത്തം ചെയ്യുന്ന അല്‍വാരസിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. സഹോദരന്‍ റിക്കി അല്‍വാരസിനൊപ്പമാണ് ഡാനിയേലാ അല്‍വാരസ് ഡാന്‍സ് ചെയ്യുന്നത്. ഒരു ബുദ്ധിമുട്ടിനും കഷ്ടപ്പാടിനും നമ്മെ തടയാന്‍ കഴിയില്ല. ജീവിതത്തില്‍ പോരാടാന്‍ തയ്യാറായിരിക്കണമെന്നു മാത്രം എന്ന അടിക്കുറിപ്പോടെയാണ് അല്‍വാരസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഉദര സംബന്ധമായ അസ്വസ്ഥതകള്‍ മാറ്റാനായി ഡാനിയേല ഒരു ശസ്ത്രക്രിയയ്‌ക്ക് വിധേയയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്‌ക്കിടെയുണ്ടായ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡാനിയേലയുടെ ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. എന്നാല്‍ ഡാനിയേല തളര്‍ന്നില്ല. തന്റെ ജീവിതത്തെ വീണ്ടും പ്രകാശ പൂര്‍ണമാക്കാന്‍ തന്നാല്‍ കഴിയും വിധം ശ്രമിക്കുകയാണ് ഡാനിയേല.

Tags: Life
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies