രാജ്യരക്ഷ പരമപ്രധാനം; പ്രത്യേക പൂജകളുമായി ഉജ്ജയിനി മഹാകാലേശ്വര്‍ ക്ഷേത്രം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യരക്ഷ പരമപ്രധാനം; പ്രത്യേക പൂജകളുമായി ഉജ്ജയിനി മഹാകാലേശ്വര്‍ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2020, 08:16 am IST
FacebookTwitterWhatsAppTelegram

ഉജ്ജയിന്‍: മധ്യപ്രദേശിലെ വിശ്വപ്രസിദ്ധമായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ഇന്ത്യയുടെ സുരക്ഷക്കായി പ്രത്യേക പൂജകള്‍ നടത്തുന്നു. ശ്രാവണ മാസത്തെ രണ്ടാമത്തെ തിങ്കളാഴ്ചയുടെ പ്രത്യേകത പ്രമാണിച്ചാണ് ഇന്ന് രാവിലെ മുതല്‍ പൂജകളാരംഭിച്ചതെന്ന് ക്ഷേത്ര ഭാരവാഹി കള്‍ അറിയിച്ചു. ധര്‍മരക്ഷകനാണ് മഹാകാലേശ്വര്‍; അതിനാല്‍ ഇത്തവണത്തെ ആദ്യത്തെ പൂജ ഇന്ത്യയുടെ രക്ഷയ്‌ക്കായി നടത്തുകയാണ്. കൊറോണ മഹാമാരിയില്‍ നിന്നും രാജ്യം രക്ഷപെടാനും പൂജകള്‍ നടത്തുകയാണെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രമാണ് ഉജ്ജയിനിയിലെ മഹാകാലേശ്വര്‍. രാജാ വിക്രമാദിത്യന്റെ കാലത്തെ തലസ്ഥാന നഗരം എന്ന നിലയിലാണ് ഉജ്ജയിനി പ്രസിദ്ധമായത്.

ഉത്തര്‍പ്രദേശില്‍ നിന്നും പോലീസുകാരെ വധിച്ച ശേഷം രക്ഷപെട്ട കൊടുംകുറ്റവാളി വികാസ് ദുബെ പിടിക്കപ്പെട്ടത് മഹാകാലേശ്വര്‍ ക്ഷേത്രത്തിനകത്ത് വെച്ചായിരുന്നു. ഇതോടെ ക്ഷേത്രത്തിനെക്കുറിച്ചുള്ള നിരവധി വാര്‍ത്തകളും രാജ്യമെമ്പാടും പ്രചരിച്ചിരുന്നു. ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളിലെല്ലാം തന്നെ വലിയ ജനത്തിരക്കുള്ള ക്ഷേത്രമാണ് മഹാകാലേശ്വര്‍.  കൊറോണ നിയന്ത്രണമുള്ളതിനാല്‍ വളരെ കുറവ് ഭക്തജനങ്ങളാണ് നേരിട്ട് ക്ഷേത്രത്തിലെത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

Tags: vikas dubeujjainmahakaleswar temple
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies