ലെസ്റ്ററിനെ അട്ടിമറിച്ച് ബേണ്‍മൗത്; ആഴ്‌സണലിനെ മറികടന്നു ടോട്ടനം
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലെസ്റ്ററിനെ അട്ടിമറിച്ച് ബേണ്‍മൗത്; ആഴ്‌സണലിനെ മറികടന്നു ടോട്ടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2020, 01:25 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് നിലയില്‍ മുന്നേറാന്‍ ടീമുകളുടെ ജീവന്മരണ പോരാട്ടം. ഇന്നലെ നടന്ന പോരാട്ടങ്ങളില്‍ കരുത്തന്മാര്‍ക്കു പലര്‍ക്കും കാലിടറി. ലീഗില്‍ മൂന്നാം സ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിയെ ബേണ്‍മൗത്ത് ഒന്നിനെതിരെ നാലുഗോളുകള്‍ ക്കാണ് അട്ടിമറിച്ചത്. രണ്ടാം മത്സരത്തില്‍ ആഴ്‌സണലിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് ടോട്ടനവും മുന്നേറി. മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടണിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വോള്‍വര്‍ഹാംപ്ടണ്‍ അട്ടിമറിച്ചപ്പോള്‍ ആസ്റ്റണ്‍വില്ല എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനേയും തകര്‍ത്തു.

വന്‍ അട്ടിമറിയാണ് ലെസ്റ്ററിനെതിരെ ബേണ്‍മൗത്ത് നേടിയത്. ലീഗില്‍ നാലാം സ്ഥാനത്തുള്ള ടീമിനെയാണ് 18-ാം സ്ഥാനത്തുള്ള ബേണ്‍മൗത്ത് 4-1ന് തൂത്തെറിഞ്ഞത്. ലെസ്റ്ററിന്റെ സൂന്‍സൂ ചുവപ്പുകാര്‍ഡു കണ്ട് പുറത്തുപോയ പോരാട്ടത്തില്‍ സൊലാന്‍കേയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് ബേണ്‍മൗത്ത് അതിഗംഭീര ജയം നേടിയത്. 23-ാം മിനിറ്റില്‍ വാര്‍ഡിയുടെ ഗോളിലൂടെ മുന്നിലെത്തിയ ലെസ്റ്ററിനെ തീര്‍ത്തും നിഷ്പ്രഭമാക്കിയാണ് പിന്നീട് രണ്ടാം പകുതിയില്‍ ബേണ്‍മൗത്ത് കളംനിറഞ്ഞത്. 66-ാം മിനിറ്റില്‍ സ്റ്റാനിസ്ലാസ് പെനാല്‍റ്റിയിലൂടെ സമനില നേടി. സോളാന്‍കേ 67-ാം മിനിറ്റിലും 87-ാം മിനിറ്റിലും ലീഗ് മുന്‍നിരക്കാരുടെ വല ചലിപ്പിച്ചു.  നിര്‍ഭാഗ്യം കൊണ്ടുവന്ന് 83-ാം മിനിറ്റില്‍ എവാന്‍സ് സ്വന്തം ഗോള്‍പോസ്റ്റിലേക്ക് പന്തു തട്ടിയിട്ടതോടെ കളി പൂര്‍ണ്ണമായും ലെസ്റ്റര്‍ കൈവിട്ടു.

രണ്ടാം മത്സരത്തില്‍ ആഴ്‌സണല്‍ തുടക്കത്തില്‍ 16-ാം മിനിറ്റില്‍ ലാക്കാസ്‌തേയിലൂടെ നേടിയ മുന്‍തൂക്കം കളഞ്ഞു കുളിച്ചു. ടോട്ടനത്തിനായി 19-ാം മിനിറ്റില്‍ ടോട്ടനത്തിനായി സണ്‍ ഹ്യൂ മിന്നും 81-ാം മിനിറ്റില്‍ ആല്‍ഡെര്‍വീല്‍ഡുമാണ് ഗോളുകള്‍ നേടിയത്.

Tags: english premier leaugue
Share51TweetSendShare

More News from this section

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies