അമേരിക്കന്‍ മുന്നറിയിപ്പ് തള്ളി ഇറാന്‍: ചൈനയുടെ ആയുധവ്യാപാര കരാറുമായി മുന്നോട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കന്‍ മുന്നറിയിപ്പ് തള്ളി ഇറാന്‍: ചൈനയുടെ ആയുധവ്യാപാര കരാറുമായി മുന്നോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2020, 12:38 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാന്‍: ഇറാനും ചൈനയും അമേരിക്കയ്‌ക്ക് നേരെ സംയുക്ത നീക്കത്തിന് ധാരണ. അമേരിക്കയുടെ മുന്നറിയിപ്പുകളെ ലംഘിച്ചുകൊണ്ടുള്ള ആയുധ-വാണിജ്യകരാറിന് ചൈനയുമായി പങ്കാളിത്തം ഇറാന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ഉര്‍ജ്ജമേഖല യിലും സൈനിക മേഖലയിലും പങ്കാളിത്തം ശക്തമാണെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ തെളിവു നിരത്തുന്നത്.

ഇറാനിലെ ഉര്‍ജ്ജമേഖലയില്‍ ചൈന വന്‍തോതിലുള്ള മുതല്‍മുടക്കാണ് നടത്തിയി രിക്കുന്നത്. ഒപ്പം തിരിച്ച് എണ്ണ മേഖലയിലും സൈനികമേഖലയിലും ഇറാന്‍ സഹായം രഹസ്യമായി നല്‍കിയെന്ന വിവരമാണ് പുറത്തുവരുന്നത്. ആണവ ശക്തി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള ഇറാനെതിരെ അമേരിക്ക ഉപരോധം ശക്തമാക്കിയിരിക്കേ ആണവ ശക്തിയുള്ള പുതിയ ശത്രുവായ ചൈനയുടെ പങ്കാളിത്തത്തെ അതീവഗൗരവതരമെന്നാണ് വാഷിംഗ്ടണ്‍ വിശേഷിപ്പിക്കുന്നത്.

18 പേജുകളടങ്ങുന്ന ഇറാന്‍-ചൈന പങ്കാളിത്ത രേഖകള്‍ അമേരിക്കന്‍ മാദ്ധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് പുറത്തുവിട്ടത്. ഇറാനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചൈനയുടെ സമ്പത്തിക വാണിജ്യ സ്ഥാപനങ്ങള്‍ വ്യാപകമായി സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. നിരവധി ബാങ്കുകള്‍, ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍, റെയില്‍വേ തുടങ്ങി ഒരു ഡസനിലധികം മേഖലയില്‍ ചൈന വന്‍ മുതല്‍മുടക്കാണ് നടത്തിയിരിക്കുന്നതെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ബദലായി പാകിസ്താന്‍ വഴി ചൈനയിലേയ്‌ക്ക് എണ്ണ എത്തിക്കാനുള്ള കരാര്‍ അടുത്ത 25വര്‍ഷത്തേക്കാണ് ചൈന ഒപ്പിട്ടിരിക്കുന്നതെന്നും സൂചനയുണ്ട്.

Tags: US-chinaUS-iraniran-china
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies