ചൈനയുടെ ചതി ഏതു നിമിഷവും പ്രതീക്ഷിച്ച് തായ് വാൻ; പ്രതിരോധ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു; സൈനിക പരിശീലനം നടക്കുന്നു
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടെ ചതി ഏതു നിമിഷവും പ്രതീക്ഷിച്ച് തായ് വാൻ; പ്രതിരോധ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു; സൈനിക പരിശീലനം നടക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2020, 07:57 am IST
FacebookTwitterWhatsAppTelegram

തായ്‌പേയ്: ചൈനയുടെ ചതിപ്രയോഗം പ്രതീക്ഷിച്ച് തായ്വാന്‍ ഒരുങ്ങുന്നു. ഹോങ്കോംഗില്‍ നിയമം അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ചൈന തങ്ങളെ ഏതു നിമിഷവും ആക്രമിക്കു മെന്ന കണക്കുകൂട്ടലിലാണ് തായ് വാൻ മുന്നോട്ട് പോകുന്നത്. രാജ്യത്തെ അതിര്‍ത്തി മേഖലകളെ കേന്ദ്രീകരിച്ചുള്ള മുഴുവന്‍ പ്രതിരോധ സംവിധാനവും തയ്യാറാക്കി ക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. കരയിലും കടലിലും ആകാശത്തും  പ്രതിരോധ വിഭാഗത്തിന് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

എല്ലാവര്‍ഷവും നടക്കാറുള്ള വാര്‍ഷിക സൈനിക പരിശീലനം അതീവ കര്‍ശനമായ രീതിയിലാണ് സൈനിക മേധാവി ഹ്വാഗ് ഷൂ ക്വാംഗ് നടത്തിയിരിക്കുന്നത്. തായ് വാൻന്റെ ഏറ്റവും സുപ്രധാനമായ സൈനിക കേന്ദ്രം നിലനില്‍ക്കുന്ന തായ്‌പേയിയില്‍ തന്നെയാണ് പരിശീലനം നടക്കുന്നത്.തായ് വാൻന്റെ അതിശക്തമായ വായുസേന കിഴക്കന്‍ തീരത്താണ് സ്ഥിതിചെയ്യുന്നത്. പരിശീലനങ്ങളെല്ലാം അവിടെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

പരീശീലനത്തിന്റെ ഭാഗമായി ചൈനയുടെ മിസൈല്‍ ആക്രമണം കേന്ദ്രീകരിക്കാന്‍ സാധ്യതയുള്ള സൈനിക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ എങ്ങനെ പ്രതിരോധിക്കാം എന്നതാണ് ആദ്യ ദിവസം നടന്നിരിക്കുന്നത്. സൈന്യത്തിന്റെ എല്ലാ ക്ഷമതയും പരിശോധിച്ച് ഉറപ്പുവരുത്തിക്കഴിഞ്ഞതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ ചൈന നിലവില്‍ തങ്ങളുടേതു മാത്രമാണ് തായ്വന്‍ എന്ന് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.   ഐക്യരാഷ്‌ട്രസഭ ഒരു രാജ്യമായി അംഗീകരിച്ചിട്ടില്ലെന്ന സാങ്കേതിക പ്രശ്‌നമാണ് തായ്വാനെ അലട്ടുന്നത്. ഇന്നും ഔഗ്യോഗികമായി ചൈനീസ്തായ്‌പേയ് എന്നാണ് രേഖകളിലുള്ളത്. എന്നാല്‍ ഭരണകൂടങ്ങളെ അംഗീകരിക്കാന്‍ ഇരുരാജ്യങ്ങളും പരസ്പരം തയ്യാറല്ല. കൊറോണ വിഷയത്തിലും ലോകാരോഗ്യസംഘടന തായ്വാന്റെ മുന്നറിയിപ്പിനെ ചൈനയുടെ സമ്മര്‍ദ്ദം കാരണമാണ് മുഖവിലയ്‌ക്കെടുക്കാതിരുന്നത്.

Tags: taiwanchina-taiwan
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies