അമേരിക്കയിലെ യുദ്ധക്കപ്പലില്‍ തീ പിടുത്തം: 61 സൈനികര്‍ക്ക് പരിക്ക്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയിലെ യുദ്ധക്കപ്പലില്‍ തീ പിടുത്തം: 61 സൈനികര്‍ക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2020, 08:00 am IST
FacebookTwitterWhatsAppTelegram

സാന്റിയാഗോ: അമേരിക്കയുടെ യുദ്ധക്കപ്പലിന് തീപിടിച്ചതിനെ തുടര്‍ന്ന് സൈനികര്‍ക്ക് പരിക്ക് . 61 സൈനികര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. സാന്റിയാഗോ ദ്വീപിലെ കേന്ദ്രത്തില്‍ നിലയുറപ്പിച്ചിരുന്ന കപ്പലിനകത്താണ് തീപിടുത്തമുണ്ടായത്. ദക്ഷിണ കാലിഫോര്‍ണിയയിലെ പ്രദേശമാണ് സാന്റിയാഗോ. കപ്പലിലെ അപകടത്തെ സംബന്ധിച്ച് നാവികസേനയുടെ പ്രത്യേക ആക്രമണവിഭാഗം മേധാവി റിയര്‍ അഡിമിറല്‍ ഫിലിപ്പ് സോബെക്കാണ് വിവരങ്ങള്‍ കൈമാറിയത്.

ആകെ കപ്പലിലുണ്ടായിരുന്ന 38 അമേരിക്കന്‍ നാവിക സേനാംഗങ്ങള്‍ക്കും അല്ലാത്ത 23 ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ശക്തമായ ചൂടും പുകയുമാണ് നിരവധി പേര്‍ക്ക് അപകടം ഉണ്ടാകാന്‍ കാരണമായത്. എല്ലാവര്‍ക്കും ചികിത്സ കപ്പലില്‍ വച്ചു തന്നെ നല്‍കിയെന്നും ആരേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ലെന്നും സൈന്യം അറിയിച്ചു. തീപിടുത്ത കാരണത്തിന്റെ അന്വേഷണം ആരംഭിച്ചതായും നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയാണെന്നും അഡ്മിറല്‍ സോബെക് അറിയിച്ചു. കപ്പലിലെ ഇന്ധന ടാങ്കിലേയ്‌ക്ക് തീ പടരാതെ തടയാന്‍ സാധിച്ചത് വലിയ അപകടം ഒഴിവാക്കിയെന്നും സോബെക് പറഞ്ഞു. സാന്റിയാഗോയില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന കപ്പലിലാണ് തീപിടുത്തമുണ്ടായത്. ആകെ 160 സൈനികരാണ് കപ്പലില്‍ അപകട സമയത്ത് ഉണ്ടായിരുന്നത്.

Tags: USUS-navy
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies