ഇറാനെതിരെ അമേരിക്ക വീണ്ടും; പ്രതിഷേധക്കാരെ വധിക്കുന്നത് നീചമെന്ന് ട്രംപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനെതിരെ അമേരിക്ക വീണ്ടും; പ്രതിഷേധക്കാരെ വധിക്കുന്നത് നീചമെന്ന് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2020, 02:30 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ഇറാന്‍ ഭരണകൂടം കിരാതമായ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ്. ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതും പിടികൂടി യവരെ വധിക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് ട്രംപിന്റെ രൂക്ഷ വിമര്‍ശനം. ഇറാന്റെ നടപടി അതിഭീകരമായ സന്ദേശമാണ് ലോകത്തിന് നല്‍കുന്നതെന്ന് ട്രംപ് പറഞ്ഞു.

‘മൂന്ന് പേരെയാണ് ഇറാന്‍ ഭരണകൂടം വധശിക്ഷയ്‌ക്ക്  വിധിച്ചിരിയ്‌ക്കുന്നത്. ഭരണകൂടത്തി നെതിരെ ഒരാള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശനിഷേധം ഭീകരമായ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്’ ട്രംപ് പറഞ്ഞു.

ഇറാനില്‍ മൂന്നു പ്രതിഷേധക്കാരായ യുവാക്കളെ വധശിക്ഷയ്‌ക്ക് വിധിച്ചിരിക്കു ന്നതിനെതിരെ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. 7 കോടിയോളം ആളുകളാണ് വധശിക്ഷയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തുവന്നിരിക്കുന്നത്. അമീര്‍ ഹുസൈന്‍ മൊറാദി, മുഹമ്മദ് രാജാബി, സയീദ് താമീദി എന്നിവരെയാണ് ഇറാന്‍ ഭരണകൂടം തടവിലാക്കിയത്. കഴിഞ്ഞ നവംബറില്‍ ടെഹറാനില്‍ നടന്ന വ്യാപകമായ പ്രകടനത്തിനും അക്രമത്തിനും നേതൃത്വം നൽകിയെന്നതാണ് കേസ് . ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വധ ശിക്ഷ നടപ്പാക്കുന്ന രാജ്യമായാണ് ഇറാന്‍ അറിയപ്പെടുന്നത്. കൊറോണയില്‍ 13000 പേര്‍ മരണപ്പെട്ടിട്ടും ആരോഗ്യ രക്ഷയ്‌ക്കായി ഒന്നും ചെയ്യാന്‍ ഇറാന് സാധിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

Tags: iran-US
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies