സംസ്ഥാനം കൊറോണ ദുരിതത്തില്‍; മമത കേന്ദ്രസര്‍ക്കാറിനെതിരെ യുദ്ധത്തില്‍ : വിമര്‍ശനവുമായി ബി.ജെ.പി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംസ്ഥാനം കൊറോണ ദുരിതത്തില്‍; മമത കേന്ദ്രസര്‍ക്കാറിനെതിരെ യുദ്ധത്തില്‍ : വിമര്‍ശനവുമായി ബി.ജെ.പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2020, 09:04 am IST
Facebook
Twitter
WhatsAppTelegram

പശ്ചിമബംഗാള്‍: സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം മുഴുവന്‍ താളം തെറ്റിച്ച മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ഘടകം രംഗത്ത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് യാതൊരു ഗൗരവവും കൊടുക്കാതിരുന്ന മുഖ്യമന്ത്രി മമത എന്നാല്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പടവെട്ടുന്ന തിരക്കിലാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

‘സംസ്ഥാനം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. കൊറോണ എല്ലായിട ത്തും വ്യാപിച്ചിരിക്കുന്നു. ഉംപൂണ്‍ ചുഴലിക്കാറ്റിന്റെ ദുരന്തത്തില്‍ നിന്നും പല പ്രദേശങ്ങളും മുക്തമായിട്ടില്ല. ജനങ്ങളെല്ലാം കഷ്ടപ്പാടിലാണ്. ഈ പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടേണ്ട തിനിടയില്‍ കേന്ദ്രസര്‍ക്കാറിനെതിരെ യുദ്ധം ചെയ്യുന്നതിലാണ് മമതയുടെ ശ്രദ്ധ’ ദിലീപ് ഘോഷ് പറഞ്ഞു.

‘സംസ്ഥാനത്തെ പോലീസ് ബി.ജെ.പി പ്രവര്‍ത്തകരുടെ പുറകേ പായുകയാണ്. മമതയുടെ ഗുണ്ടകള്‍ ബി.ജെ.പി പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണെന്നും ഘോഷ് ആരോപിച്ചു. ഒരു എം.എല്‍.എ പോലും സുരക്ഷിതനല്ല. മമതാ ബാനര്‍ജി മുഖ്യമന്ത്രി എന്ന നിലയില്‍ തീര്‍ത്തും പരാജയമാണെന്നും ഘോഷ് വിമര്‍ശിച്ചു.

നിരന്തരം കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന മമത സംസ്ഥാന ഗവര്‍ണര്‍ ക്കെതിരെ എന്നും യുദ്ധത്തിലാണെന്നും ബി.ജെ.പി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ അധ്യക്ഷനായ സര്‍വകലാശാല വൈസ്ചാന്‍സലര്‍മാരുടെ യോഗം പോലും മമത അലങ്കോലമാക്കിയെന്നും ഘോഷ് ചൂണ്ടിക്കാട്ടി.

Tags: bjp-BENGALbjp-mamta
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies