കൊറോണ പ്രതിസന്ധി: യൂത്ത് ഒളിമ്പിക്‌സും വിന്റര്‍ ഒളിമ്പിക്‌സും മാറ്റുന്നു
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കൊറോണ പ്രതിസന്ധി: യൂത്ത് ഒളിമ്പിക്‌സും വിന്റര്‍ ഒളിമ്പിക്‌സും മാറ്റുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2020, 12:27 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: കൊറോണ പ്രതിസന്ധി മൂലം വിവിധ മേഖലകളിലെ ഒളിമ്പിക്‌സുകളുടെ നടത്തിപ്പും അവതാളത്തിലാകുന്നു. ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിയെങ്കിലും പ്രധാനപ്പെട്ട മറ്റ് ഒളിമ്പിക്സുകളുടെ നടത്തിപ്പിൽ തീരുമാനമായിരുന്നില്ല.

2022 ശീതകാലത്ത് ചൈനയിലെ ബീജിംഗില്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സും  മാറ്റേണ്ടിവരുമെന്നാണ് സൂചന. അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയാണ് തീരുമാനം അറിയിച്ചത്. ഇതിനൊപ്പം യൂത്ത് ഒളിമ്പിക്‌സും മാറ്റാനാണ് തീരുമാനം. സെനഗലിലെ ഡാക്കറില്‍ 2022ല്‍ നടക്കാനിരുന്നത് 2026ലേക്കാണ് മാറ്റിയിരിക്കുന്നത്. പ്രധാന ഒളിമ്പിക്‌സ് 2021ലേക്ക് മാറ്റിയതിനാലാണ് യൂത്ത് ഒളിമ്പിക്‌സ് മാറ്റാന്‍ തീരുമാനിച്ചത്. ആതിഥേയത്വം വഹിക്കാനിരുന്ന സെനഗലും ഐ.ഒ.സിയും സംയുക്തമായാണ് തീരുമാനം എടുത്തത്.

തയ്യാറെടുപ്പുകള്‍ അതിവേഗം പൂര്‍ത്തിയാക്കികൊണ്ടിരുന്ന ആഫ്രിക്കൻ രാജ്യത്തിന് ഒരുക്കങ്ങള്‍ കുറേക്കൂടി ഭംഗിയാക്കാന്‍ സാധിക്കുമെന്നും ഒളിമ്പിക്‌സ് അധികൃതര്‍ അറിയിച്ചു. ഇതിനിടെ നിലവിലെ യൂത്ത് ഒളിമ്പിക്‌സിനായി തയ്യാറായ താരങ്ങള്‍ക്ക് നാലു വര്‍ഷം കഴിഞ്ഞുള്ള മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ലെന്ന പ്രശ്‌നം വലിയ നിരാശയാണുണ്ടാക്കുകയെന്നും സെനഗല്‍ പ്രസിഡന്റ് മമാദൂ പറഞ്ഞു.

Tags: olympics
Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies