അരികുകളില്‍ തീനാമ്പുകള്‍ ജ്വലിക്കുന്ന സൂര്യന്‍; സോളാര്‍ ഓര്‍ബിറ്റ് പകര്‍ത്തിയ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് നാസ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അരികുകളില്‍ തീനാമ്പുകള്‍ ജ്വലിക്കുന്ന സൂര്യന്‍; സോളാര്‍ ഓര്‍ബിറ്റ് പകര്‍ത്തിയ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2020, 04:52 pm IST
FacebookTwitterWhatsAppTelegram

അരികുകളില്‍ തീനാമ്പുകള്‍ ജ്വലിക്കുന്ന സൂര്യന്‍. കഴിഞ്ഞ ദിവസം നാസ പ്രസിദ്ധീകരിച്ച സൂര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങളിലാണ് ഇത്തരമൊരു കൗതുക കാഴ്‌ച്ചയുള്ളത്. സൂര്യന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും സമീപത്ത് നിന്നും പകര്‍ത്തിയ ചിത്രങ്ങളാണിത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും നാസയുമാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഫെബ്രുവരിയില്‍ വിക്ഷേപിച്ച സോളാര്‍ ഓര്‍ബിറ്റ് പകര്‍ത്തിയ ആദ്യ ചിത്രങ്ങളാണിവ. സൂര്യനില്‍ നിന്നും 4.8 കോടി മൈലുകള്‍ അകലെയാണ് സോളാര്‍ ഓര്‍ബിറ്റിന്റെ സ്ഥാനം. സോളാര്‍ ഓര്‍ബിറ്റിന്റെ കുറച്ച് മുകളിലാണ് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ചലിച്ചു കൊണ്ടിരിക്കുന്നത്. സൂര്യനില്‍ നിന്നും അപകടകരഹിതമാം വിധത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ക്യാമറയാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ചാര നിറത്തിലും മഞ്ഞ നിറത്തിലും ഉള്ള ജ്വാലകളാണ് സൂര്യന് ഈ ചിത്രത്തില്‍ ഉള്ളത്. ചിത്രങ്ങളില്‍ കാണുന്ന ചെറിയ ചെറിയ തീനാമ്പുകളെ കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ് ഗവേഷകര്‍. സൂര്യഗോളത്തിന്റെ അരികുകളില്‍ കാണപ്പെടുന്ന ജ്വാലകള്‍ സൂര്യന്റെ ഉള്‍കാമ്പിലേക്കാണ് നീളുന്നതെന്നും ഇത് ഉള്ളിലെ ചൂട് കൂട്ടാനിടയാകുമെന്നുമാണ് ഗവേഷകരുടെ വിലയിരുത്തല്‍. സൗരോപരിതലത്തില്‍ എല്ലായിടത്തും ഈ ജ്വാലകള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നും ചെറു സ്‌ഫോടനങ്ങളോ ജ്വാലകളോ ആവാം ഇവയെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. സോളാര്‍ ഓര്‍ബിറ്റര്‍ 2 വര്‍ഷത്തിനുള്ളില്‍ സൂര്യനോട് കൂടുതല്‍ അടുക്കുകയും അതോടെ സൂര്യനെ കുറിച്ചുള്ള സംശയങ്ങളെല്ലാം കൂടുതല്‍ ചുരുളഴിയുമെന്നുമാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

Tags: science
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies