ആഗോള തലത്തില്‍ കൊറോണ ബാധിതര്‍ ഒന്നരക്കോടിയിലേക്ക്; 87 ലക്ഷംപേര്‍ക്ക് രോഗമുക്തി; മരണം 6 ലക്ഷം കടന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള തലത്തില്‍ കൊറോണ ബാധിതര്‍ ഒന്നരക്കോടിയിലേക്ക്; 87 ലക്ഷംപേര്‍ക്ക് രോഗമുക്തി; മരണം 6 ലക്ഷം കടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2020, 08:35 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ആഗോള തലത്തിലെ കൊറോണ ബാധിതരുടെ എണ്ണം ഒന്നരക്കോടിയിലേയ്‌ക്ക്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 1,46,41,819 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയുണ്ടായത്. എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ 87 ലക്ഷംപരുടെ രോഗം ഭേദമായിക്കഴിഞ്ഞു. ഇന്നലെ വരെ 87,35,158 പേരുടെ രോഗമാണ് ഭേദമായിരിക്കുന്നത്. മരണസംഖ്യ നിലവില്‍ 6,08,902ല്‍ എത്തിനില്‍ക്കുകയാണ്.

ആരോഗ്യവിഭാഗത്തിന്റെ നേരിട്ടുള്ള വിശകലനത്തില്‍ നിലവില്‍ രോഗം ബാധിച്ചെന്ന് അറിവുള്ളത് 52,97,759 പേര്‍ക്കാണ്. ഇതില്‍ തന്നെ 59,819 പേര്‍ക്കാണ് രോഗം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. 52,37,940 പേര്‍ക്കും സാധാരണനിലയിലുള്ള രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളത്. 93,44,060 പേരാണ് നിലവില്‍ ചികിത്സയിലില്ലാത്തത്. ഇതില്‍ രോഗം പൂര്‍ണ്ണമായും സുഖപ്പെട്ടവരാണ് 87,35,158 പേരും. മരണ സംഖ്യ 6,08,902 ആണെന്നും ഡബ്ല്യൂ.എച്ച്.ഒ അറിയിച്ചു.

രാജ്യങ്ങളുടെ കണക്കില്‍ അമേരിക്കയില്‍ തന്നെയാണ് രോഗബാധിതര്‍ കൂടുതല്‍. യു.എസ്സില്‍ നിലവില്‍ രോഗബാധിതര്‍ 40 ലക്ഷത്തിനടുത്തേയ്‌ക്ക് കടന്നിരിക്കുകയാണ്. 38,98,550 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിരുന്നത്. മരണ സംഖ്യ 1,43,289 ആണ്. 18,02,338 പേരുടെ രോഗം ഭേദമായിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 20,99,896 പേര്‍ക്കാണ് രോഗം ഇതുവരെ വന്നത്, മരണ സംഖ്യ 79,533 എത്തിനില്‍ക്കുന്നു. 13,71,229 പേരുടെ രോഗം ഭേദമായെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഡബ്ല്യൂ.എച്ച്.ഒ കണക്കില്‍ 11,18,107 പേര്‍ക്കാണ് രോഗം ഇതുവരെ ബാധിച്ചത്. മരണസംഖ്യ 27,503 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.7 ലക്ഷം പേര്‍ രോഗമുക്തി നേടിക്കഴിഞ്ഞു. 3,90,205 പേര്‍മാത്രമാണ് നിലവില്‍ രോഗബാധിതരായിട്ടുള്ളത്.

Tags: COVID-19WHO corona
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies