ബ്രിട്ടണ്‍ 5ജി തീരുമാനം ഉടന്‍; ചൈനയെ തള്ളി ടെലികോം കരാര്‍ ജപ്പാന് കമ്പനിയ്ക്ക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്രിട്ടണ്‍ 5ജി തീരുമാനം ഉടന്‍; ചൈനയെ തള്ളി ടെലികോം കരാര്‍ ജപ്പാന് കമ്പനിയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2020, 11:01 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ടെലികോം രംഗത്തുനിന്നും ചൈനയെ നീക്കുന്ന കാര്യത്തില്‍ പകരക്കാരെ കണ്ടെത്തി ബ്രിട്ടണ്‍. ചൈനയുടെ വാവേ ഗ്രൂപ്പിന് പകരമായിട്ടാണ് ജപ്പാനിലെ രണ്ടു കമ്പനികളെ 5ജിയ്‌ക്കായി ബ്രിട്ടണ്‍ സമീപിച്ചിരിക്കുന്നത്. രാജ്യവ്യാപകമായ എതിര്‍പ്പിനൊപ്പം അമേരിക്കയുടെ സമ്മര്‍ദ്ദവുമാണ് ചൈനയുമായുള്ള 5ജി കരാര്‍ പകുതിവച്ച് ഉപേക്ഷിക്കാന്‍ ബോറിസ് ജോണ്‍സനെ നിര്‍ബന്ധിതനാക്കിയത്. 2027 വരെ ചൈനയുടെ വാവേ ഗ്രൂപ്പുമായുള്ള കരാര്‍ ബ്രിട്ടണ്‍ ഒപ്പുവച്ചിരുന്നു.

ജപ്പാന്റെ എന്‍ഇസി ഗ്രൂപ്പിനേയും ഫ്യൂജിസൂവിനേയുമാണ് ബ്രിട്ടണ്‍ പരിഗണിക്കുന്നത്. ജപ്പാന്‍ കേന്ദ്രീകരിച്ചുള്ള നിക്കായി എന്ന മാദ്ധ്യമമാണ് വിവരം പുറത്തുവിട്ടത്. ബ്രിട്ടണിലെ വാര്‍ത്താവിതരണ മന്ത്രാലയം ജപ്പാന്‍ പ്രതിനിധികളുമായി ആദ്യഘട്ട ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടണുവേണ്ടി മന്ത്രി ഒലിവര്‍ ഡോവനാണ് ചര്‍ച്ച നടത്തിയത്.

ഇതിനിടെ ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റി സാംസംഗ് ഗ്രൂപ്പിനെ നിര്‍ദ്ദേശിച്ചിരുന്നു. ചൈനയുടെ എല്ലാനീക്കങ്ങളും സാങ്കേതിക രംഗത്തെ ചാരപ്രവര്‍ത്തനത്തിലേക്കാണ് നീങ്ങുന്നതെന്ന വ്യക്തമായ തെളിവുകളാണ് വ്യാപകമായ നടപടിയ്‌ക്ക് കാരണം. അമേരിക്കയുടേയും ഓസ്‌ട്രേലിയയുടേയും ഔദ്യോഗിക വിവരങ്ങള്‍ ടെലകോം-ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെ് ചൈന ഹാക്ക് ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.

Tags: UK-Chinauk 5g
ShareTweetSendShare

More News from this section

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies