ഹജ്ജിന് ഈ വര്‍ഷം അനുമതി 1000 തീര്‍ത്ഥാടകര്‍ക്കുമാത്രം: നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹജ്ജിന് ഈ വര്‍ഷം അനുമതി 1000 തീര്‍ത്ഥാടകര്‍ക്കുമാത്രം: നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2020, 11:35 am IST
FacebookTwitterWhatsAppTelegram

റിയാദ്: ഹജ്ജ് തീര്‍ത്ഥാടനത്തിന് കര്‍ശന നിയന്ത്രണം നിര്‍ദ്ദേശവുമായി സൗദി ഭരണകൂടം. ഈ വര്‍ഷത്തെ ഹജ്ജുകര്‍മ്മത്തിനായി ആകെ ആയിരം പേര്‍ക്കുമാത്രമാണ് അനുമതി നല്‍കുക എന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 5 ദിവസം കൊണ്ട് 25 ലക്ഷംപേര്‍ പങ്കെടുത്ത തീര്‍ത്ഥാടന കാലമാണ് കൊറോണ മൂലം ഇപ്പോള്‍  ബുദ്ധിമുട്ടിലായത്.

വിദേശത്തുനിന്നുള്ളവരെ നിയന്ത്രിക്കാനാണ് സൗദി നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. സൗദിയുടെ ചരിത്രത്തില്‍തന്നെ ഇങ്ങനെയൊരു തീര്‍ത്ഥാടക നിയന്ത്രണം ആദ്യമായിട്ടാ ണെന്ന് ഭരണകൂടം അറിയിച്ചു. ഈ മാസം 31 മുതല്‍ നടക്കാനിരിക്കുന്ന തീര്‍ത്ഥാടനത്തിന് ഇത്ര കുറവ് ആളുകള്‍ക്ക് മാത്രം വിസ അനുവദിക്കുന്നത് ഏതു മാനദണ്ഡം വച്ചാണെന്ന് അറിവായിട്ടില്ല.

‘ ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനത്തിന് പുറത്തുനിന്നും എത്താനുള്ളവരുടെ എണ്ണം 1000 ആക്കിയിരിക്കുന്നു. ഇത് ചിലപ്പോള്‍ കുറച്ചു കൂടുകയോ കുറയുകയോ ചെയ്യാം.സംഖ്യ ഏതായാലും പതിനായിരക്കണക്കിനാവില്ല എന്നുറപ്പാണ് ‘ ഹജ്ജ്  ചുമതലയുള്ള മന്ത്രി മുഹമ്മദ് ബെന്റണ്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 1,61,000 കടന്നിരിക്കുകയാണ്. ഗല്‍ഫ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കും സൗദിയിലേതാണ്. 1300 പേരാണ് നിലവില്‍ മരണപ്പെട്ടിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ തുടക്കത്തില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടക്കേണ്ട ഉംറ തീര്‍ത്ഥാടനവും സൗദി റദ്ദാക്കിയിരുന്നു.

Tags: saudihajj
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies