മണ്ണിടിഞ്ഞ് വീഴുന്നതിന് മുന്നിലെത്തി ബ്രേക്കിടുന്ന ബൈക്ക് യാത്രികൻ ; വീഡിയോ വൈറലാകുന്നു
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മണ്ണിടിഞ്ഞ് വീഴുന്നതിന് മുന്നിലെത്തി ബ്രേക്കിടുന്ന ബൈക്ക് യാത്രികൻ ; വീഡിയോ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2020, 10:43 pm IST
FacebookTwitterWhatsAppTelegram

മണ്ണിടിച്ചിലില്‍ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട ബൈക്ക് യാത്രികന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ബൈക്ക് യാത്രികനെ ഭാഗ്യവാനെന്നാണ് ഇപ്പോള്‍ പലരും വിശേഷിപ്പിക്കുന്നത്. മേഘാലയയില്‍ നിന്നുള്ള വീഡിയോയെന്ന തരത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ്. മേഘാലയയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലാണ് എന്ന രീതിയിലാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ഇത് ഇന്തോനേഷ്യയില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് മേഘാലയ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രില്‍ 9 ന് ഇന്തോനേഷ്യയിലുണ്ടായ അപകടമാണിത്. വ്യാജ ക്യാപ്ഷനുകള്‍ നല്‍കിയും തെറ്റായ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ചും ആരും വീഡിയോ ഷെയര്‍ ചെയ്യരുതെന്നും മേഘാലയ പൊലീസ് അറിയിച്ചിട്ടുണ്ട്.

മണ്ണിടിച്ചിലിന്റെ ഭീകരതയെ കുറിച്ചും ചരിവുള്ള പ്രദേശങ്ങളില്‍ മരങ്ങള്‍ നടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമെല്ലാം ബോധ്യപ്പെടുത്തുന്ന ഒരു വീഡിയോയാണിത്. പെട്ടെന്നുണ്ടാകുന്ന മണ്ണിടിച്ചിലും അതിന്റെ ഭയാനകതയും അതിവിദഗ്ധമായി അപകടത്തില്‍ നിന്നും രക്ഷപ്പെടുന്ന ബൈക്ക് യാത്രികനുമെല്ലാം മരങ്ങള്‍ വെച്ചുപിടിപ്പിക്കേണ്ടതിന്റെ പ്രധാന്യം നമുക്ക് മനസിലാക്കി തരുന്നു. ബൈക്ക് യാത്രികന്‍ കടന്നു പോകുന്നതിന് സെക്കന്റുകള്‍ക്ക് മുന്‍പാണ് മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. ചെളിയും മണ്ണുമെല്ലാം റോഡിലേക്ക് വീഴുമ്പോള്‍ യാത്രക്കാരന്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെടുന്നത്. വാഹനം ഉള്‍പ്പെടെ മണ്ണിനടിയിലായെങ്കിലും യാത്രക്കാരന്‍ ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

#FakeNewsAlert

A video clip of a Landslide which is being circulated on social media is from settlements of Chiangjur & Sukanagara in Indonesia, NOT from National Highway of Meghalaya.

We request citizens not to share or circulate the video clip with false content or caption. pic.twitter.com/evQ3UvZm0F

— Meghalaya Police (@MeghalayaPolice) May 21, 2020

That biker is the luckiest person. But do you know why such landslide happens. See how tree line stopped further slump. Best video to understand utility of trees in slope stabilisation. A simpel lesson. This is from Indonesia. Via @idnani_nandini pic.twitter.com/GU7QfrUiRH

— Parveen Kaswan, IFS (@ParveenKaswan) July 20, 2020

Tags: Life
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies