മാതാപിതാക്കളെ കൊന്ന ഭീകരരെ വെടിവെച്ചിട്ട് കൗമാരക്കാരി ; താലിബാനെ നേരിട്ടത് ഒരു ഗ്രാമത്തിലെ പെണ്‍കുട്ടി
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

മാതാപിതാക്കളെ കൊന്ന ഭീകരരെ വെടിവെച്ചിട്ട് കൗമാരക്കാരി ; താലിബാനെ നേരിട്ടത് ഒരു ഗ്രാമത്തിലെ പെണ്‍കുട്ടി

Janam Web Desk by Janam Web Desk
Jul 22, 2020, 08:30 am IST
A A
FacebookTwitterWhatsAppTelegram

കാബൂള്‍: മാതാപിതാക്കളെ കണ്‍മുന്നിലിട്ടു കൊന്ന താലിബാന്‍ ഭീകരരെ വകവരുത്തിയ പെണ്‍കുട്ടി അഫ്ഗാനില്‍ വീരതയുടെ പ്രതീകമാകുന്നു. തന്റെ കണ്‍മുന്നിലിട്ട് അച്ഛനേയും അമ്മയേയും വെടിവെച്ചിട്ടതോടെ വീട്ടിലുണ്ടായിരുന്ന മകള്‍ ഭീകരര്‍ക്കെതിരെ പ്രത്യാക്രമണം നടത്തുകയായിരുന്നു.

നിലവിലെ ഭരണകൂടത്തിനെ പിന്തുണയ്‌ക്കുന്നതിന്റെ പേരിലാണ് ഘോര്‍ പ്രവിശ്യയിലെ ഒരു വീട്ടിലേയ്‌ക്ക് താലിബാന്‍ ഭീകരര്‍ ഇരച്ചുകയറിയത്.  ഏ.കെ.47 അസോള്‍ട്ട് റൈഫിളുമായി ഭീകരരെ നേരിട്ട കൗമാരക്കാരി രണ്ടു ഭീകരരെ വെടിവെച്ചിട്ടു. കൂടെയുണ്ടായിരുന്ന നിരവധി ഭീകരര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് കൂടുതല്‍ പേരുമായെത്തിയ ഭീകരരെ പെണ്‍കുട്ടിയ്‌ക്കൊപ്പം ഘോര്‍ ഗ്രാമത്തിലെ ജനങ്ങളും ഭരണകൂട സേനയും ചേർന്ന് തുരത്തിയോടിച്ചു.

തിരിച്ചടിച്ച പെണ്‍കുട്ടിയുടെ ചിത്രസഹിതമാണ് ജനങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പിന്തുണ അറിയിക്കുന്നത്. അഫ്ഗാനിലെ തീര്‍ത്തും ദരിദ്രമായ അവികസിത പ്രവിശ്യയാണ് ഘോര്‍. ‘നിന്റെ മാതാപിതാക്കളുടെ ജീവന് പകരം ഒന്നും തരാനില്ലെന്നറിയാം. എന്നാല്‍ നിന്റെ പ്രതികാരം സമാധാനത്തിനുവേണ്ടിയുള്ളതാണ്’ സമൂഹമാദ്ധ്യമങ്ങളിലെ പെണ്‍കുട്ടിയെ പിന്തുണച്ചുകൊണ്ട് സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.

പെണ്‍കുട്ടിയുടെ ധീരതയെ അഫ്ഗാന്‍ ഭരണകൂടം പ്രശംസിച്ചു. വെറും 14 വയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി കാണിച്ച ധീരത മറ്റ് ജനങ്ങളും കാണിക്കാന്‍ തയ്യാറാകണ മെന്നാണ് അഫ്ഗാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.

നിരന്തരം ഭീകരാക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്തി ഭരണകൂടത്തിനെതിരെ താലിബാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ സമാധാന കരാറുകളേയും കാറ്റില്‍ പറത്തിയാണ് താലിബാന്റെ നരനായാട്ടെന്ന് അഫ്ഗാന്‍ ഭരണകൂടം ആവര്‍ത്തിച്ചു. അഫ്ഗാനിലെ സാധാരണക്കാരുടെ ജീവിതത്തിന് മേല്‍ ഭീകരര്‍ എത്ര നാശനഷ്ടമാണുണ്ടാക്കുന്നതെന്നതിന്റെ ഉദാഹരണമായിട്ടാണ് സേന സംഭവത്തെ വിശദീകരിച്ചത്. അമേരിക്കയുമായി ഖത്തറിലിരുന്ന ഒപ്പുവച്ച കരാറിലെ ഒരു കാര്യവും താലിബാന്‍ പാലിച്ചിട്ടില്ല. എന്നാല്‍ 5000 താലിബാന്‍ ഭീകരരെ വിട്ടയക്കുന്നകാര്യത്തില്‍ ഭരണകൂടം 3000 പേരേയും മോചിപ്പിച്ചുകഴിഞ്ഞു. ഈ മാസം അവസാനത്തോടെ ബാക്കിയുള്ളവരെ മോചിപ്പിക്കാനിരിക്കുകയാണ്. എന്നാല്‍ നിരവധി ആശുപത്രികളും ജനവാസ മേഖലകളും താലിബാന്‍ ഭീകരാക്രമണങ്ങളില്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പാകിസ്താന്‍ ഭീകരര്‍ക്ക് നല്‍കുന്ന പിന്തുണയാണ് അഫ്ഗാന്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി.

Tags: afghanTaliban
ShareTweetSendShare

More News from this section

തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു ; ഇത്തരം മതനിന്ദ അനുവദിക്കരുതെന്ന് ഇസ്ലാമിക് കോർപ്പറേഷൻ

തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു ; ഇത്തരം മതനിന്ദ അനുവദിക്കരുതെന്ന് ഇസ്ലാമിക് കോർപ്പറേഷൻ

സ്വപ്‌ന നഗരിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കനക കിരീടങ്ങൾ; എത്തിച്ചത് മുംബൈയിലെ ശ്രീരാമ ക്ഷേത്രത്തിൽ

സ്വപ്‌ന നഗരിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കനക കിരീടങ്ങൾ; എത്തിച്ചത് മുംബൈയിലെ ശ്രീരാമ ക്ഷേത്രത്തിൽ

പോരടിച്ച് ചൈനയും ജപ്പാനും; ജലം പുറന്തള്ളുന്ന വിഷയത്തിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും

പോരടിച്ച് ചൈനയും ജപ്പാനും; ജലം പുറന്തള്ളുന്ന വിഷയത്തിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ‘റിട്ടയർ’ ആകുന്നു; ജനവാസ യോഗ്യമല്ലാത്ത മേഖലയിലേക്ക് ഇടിച്ചിറക്കും

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ‘റിട്ടയർ’ ആകുന്നു; ജനവാസ യോഗ്യമല്ലാത്ത മേഖലയിലേക്ക് ഇടിച്ചിറക്കും

സ്വതന്ത്ര വിപണി, ഉർജ്ജ സ്വയം പര്യാപ്തത, വികസന പരിഷ്‌കരണം; ഇന്ത്യയുടെ വളർച്ചാ നിരക്ക് 8 ശതമാനമായാലും അദ്ഭുതപ്പെടാനില്ല: മുൻ യുഎസ് ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ്

സ്വതന്ത്ര വിപണി, ഉർജ്ജ സ്വയം പര്യാപ്തത, വികസന പരിഷ്‌കരണം; ഇന്ത്യയുടെ വളർച്ചാ നിരക്ക് 8 ശതമാനമായാലും അദ്ഭുതപ്പെടാനില്ല: മുൻ യുഎസ് ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ്

ജി20 ഇന്ത്യയുടെ നേതൃപാടവത്തിന്റെ തെളിവ്: എറിക്ക് ഗാർസിറ്റി

ജി20 ഇന്ത്യയുടെ നേതൃപാടവത്തിന്റെ തെളിവ്: എറിക്ക് ഗാർസിറ്റി

Load More

Latest News

നെയ്യാറ്റിൻകരയിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി ​ഗുണ്ടാപ്പിരിവ്; പരാതിയുമായി കടയുടമകൾ

നെയ്യാറ്റിൻകരയിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി ​ഗുണ്ടാപ്പിരിവ്; പരാതിയുമായി കടയുടമകൾ

സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി ; പൂജാരി നിയമനത്തിൽ സർക്കാർ ഇടപെടുന്നത് വിലക്കി സുപ്രീം കോടതി ; ആചാരത്തിൽ നിർബന്ധിതമായി പ്രവേശിക്കാൻ ശ്രമിക്കരുതെന്ന് താക്കീത്

സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി ; പൂജാരി നിയമനത്തിൽ സർക്കാർ ഇടപെടുന്നത് വിലക്കി സുപ്രീം കോടതി ; ആചാരത്തിൽ നിർബന്ധിതമായി പ്രവേശിക്കാൻ ശ്രമിക്കരുതെന്ന് താക്കീത്

കുളിപ്പിക്കാൻ വിളിച്ചപ്പോൾ ഓടിയൊളിച്ചു : അഞ്ച് വയസുകാരൻ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു

കുളിപ്പിക്കാൻ വിളിച്ചപ്പോൾ ഓടിയൊളിച്ചു : അഞ്ച് വയസുകാരൻ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു

ഇന്ത്യക്കാരോട് പഴയ വീര്യമൊന്നുമില്ലലോ…! താന്‍ എന്താ തല്ലുപിടിക്കണോ…? ഇത് ക്രിക്കറ്റാണ് യുദ്ധമല്ല: ഹാരീസ് റൗഫ്

ഇന്ത്യക്കാരോട് പഴയ വീര്യമൊന്നുമില്ലലോ…! താന്‍ എന്താ തല്ലുപിടിക്കണോ…? ഇത് ക്രിക്കറ്റാണ് യുദ്ധമല്ല: ഹാരീസ് റൗഫ്

ജമ്മുകശ്മീരിൽ രണ്ട് സ്ത്രീകളടക്കം എട്ട് ഭീകരർ പിടിയിൽ

ജമ്മുകശ്മീരിൽ രണ്ട് സ്ത്രീകളടക്കം എട്ട് ഭീകരർ പിടിയിൽ

41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചരിത്രം കുറിച്ച് അശ്വാഭ്യാസ ടീം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചരിത്രം കുറിച്ച് അശ്വാഭ്യാസ ടീം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

കരുവന്നൂരിൽ ഇഡിയുടെ രണ്ടാമത്തെ അറസ്റ്റ്; ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ ജിൽസിനെ അറസ്റ്റ് ചെയ്തു

കരുവന്നൂരിൽ ഇഡിയുടെ രണ്ടാമത്തെ അറസ്റ്റ്; ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ ജിൽസിനെ അറസ്റ്റ് ചെയ്തു

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നയാക്കി തല്ലിച്ചതച്ച് റോഡിൽ ഉപേക്ഷിച്ചു

കോഴിക്കോട് 17-കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies