സംഗീതം നേരേ തലച്ചോറിലേക്ക് ; അത്ഭുതപ്പെടുത്തുന്ന പദ്ധതിയുമായി എലോൺ മസ്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സംഗീതം നേരേ തലച്ചോറിലേക്ക് ; അത്ഭുതപ്പെടുത്തുന്ന പദ്ധതിയുമായി എലോൺ മസ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2020, 04:39 pm IST
FacebookTwitterWhatsAppTelegram

കാനഡ : പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ളവരാണ് ഏവരും. എന്നാല്‍ എപ്പോഴെങ്കിലും ചെവിയ്‌ക്ക് പകരം തലച്ചോറ് ഉപയോഗിച്ച് പാട്ട് ആസ്വദിക്കുന്ന രീതിയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എന്നാല്‍ അത്തരത്തിലൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയിലാണ് ടെസ്‌ല കമ്പനി മേധാവി എലോണ്‍ മസ്‌ക്.

മനുഷ്യരുടെ തലച്ചോറിനെ യന്ത്രങ്ങളുമായി ബന്ധിപ്പിക്കുന്ന ന്യൂറാലിങ്ക് എന്ന ആശയത്തിനാണ് എലോണ്‍ മസ്‌ക് രൂപം നല്‍കാന്‍ ഒരുങ്ങുന്നത്. മനുഷ്യന്റെ തലച്ചോറിനെ യന്ത്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു ഹൈ ബാന്‍ഡ് വിത്ത് ഇന്റര്‍ഫേസുകള്‍ രൂപ കല്‍പനചെയ്യാനാണ് മസ്‌ക് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ആഗസ്റ്റ് 28 ന് മസ്‌ക് പുറത്തുവിടും എന്നും സൂചനകളുണ്ട്.

ലോകത്ത് വലിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന പുതിയ ആശയത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നെ മസ്‌ക് പുറത്തുവിട്ടിട്ടില്ല. ഒരു ട്വിറ്റര്‍ ഉപയോക്താവിന് നല്‍കിയ മറുപടിയില്‍ നിന്നുമാണ് മസ്‌കിന്റെ ആശയങ്ങള്‍ പുരോഗമിക്കുന്നതായുള്ള വിവരം ലഭിച്ചത് .സംഗീതം നേരിട്ട് തലച്ചോറില്‍ എത്തിക്കാന്‍ സാധിക്കുമോ എന്നായിരുന്നു ഉപയോക്താവിന്റെ ചോദ്യം. അത് സാധിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഹെഡ്‌ഫോണ്‍ സാങ്കേതിക വിദ്യയില്‍ നിന്നും വ്യത്യസ്തമാണ് എലോണ്‍ മസ്‌കിന്റെ ആശയം . ഹെഡ്‌ഫോണുകള്‍ പാട്ടിന്റെ തരംഗങ്ങള്‍ തലച്ചോറിലേക്ക് എത്തിക്കുമ്പോള്‍ സംഗീതത്തെ നേരിട്ട് തലച്ചോറിലേറിലേക്ക് എത്തിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള ആശയമാണ് മസ്‌ക് വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്.

Tags: Neuralink
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies