മുത്വലാഖ് സാമൂഹിക പ്രശ്‌നം; നടപടികളെ മതത്തിനെതിരായി തിരിക്കാന്‍ ശ്രമിക്കുന്നത് ദുഷ്ട ലാക്ക്: മുക്തര്‍ അബ്ബാസ് നഖ്വി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുത്വലാഖ് സാമൂഹിക പ്രശ്‌നം; നടപടികളെ മതത്തിനെതിരായി തിരിക്കാന്‍ ശ്രമിക്കുന്നത് ദുഷ്ട ലാക്ക്: മുക്തര്‍ അബ്ബാസ് നഖ്വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2020, 09:23 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: മുസ്ലീം സ്ത്രീകളെ പ്രതിസന്ധിയിലാക്കുന്ന മുത്വലാഖ് സാമൂഹിക പ്രശ്‌നമാണെന്ന് മുക്താര്‍ അബ്ബാസ് നഖ്വി. മുത്വലാഖ് എന്നത് തികച്ചും നിയമവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നടപടിയാണ്. അതിനെതിരെയുള്ള നിയമനടപടികളെ മതത്തിനെതിരാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു.

മുത്വലാഖ് വഴി സ്ത്രീകളെ നിരാശ്രയരാക്കി മാറ്റുകയാണ് ഒരു കൂട്ടര്‍ ചെയ്യുന്നത്. സ്ത്രീകളുടെ സുരക്ഷയ്‌ക്കും സ്വാശ്രയത്വത്തിനും പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ബി.ജെ.പിയുടേതെന്നും നഖ്വി പറഞ്ഞു. മുത്വലാഖ് നിയമപരമാക്കിയ ആഗസ്റ്റ്-1നെ ഇനി മുതല്‍ സ്ത്രീകളുടെ അവകാശ ദിനമായി ആചരിക്കുമെന്നും നഖ്വി പറഞ്ഞു.

രാജ്യത്ത് മുത്വലാഖ് നിയമപരമായി നിരോധിച്ചതോടെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസ്സുകളാണ് ഭര്‍ത്താക്കന്മാര്‍ക്കെതിരെ എടുത്തുകൊണ്ടിരിക്കുന്നത്. വിവാഹമോചനം എന്നതിന്റെ പരിധിയില്‍ വരണമെങ്കില്‍ നിയമപരമായ നടപടികളാണ് പൗരന്മാര്‍ പാലിക്കേണ്ടത്. അത്തരം വിഷയങ്ങളിലാണ് മതം അനാവശ്യമായി ഇടപെടുന്നത്. നിയമപരമായി ഒരു സാധുതയുമില്ലാത്ത  വിധം പ്രാകൃതമായ നടപടിയാണ് മുത്വലാഖ് വഴി മുസ്ലീംസമുദായത്തില്‍ നടക്കുന്നതെന്നും നഖ്വി ചൂണ്ടിക്കാട്ടി.

Tags: mukthar abbas naqwi
ShareTweetSendShare

More News from this section

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

Latest News

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി ദാരുണാന്ത്യം; കനത്ത മഴയ്‌ക്കിടെ മലപ്പുറത്ത് ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു

തീവ്ര മതവർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി UDF ഭരണത്തിൽ പിടിമുറുക്കുന്നു: മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വ്യവസായമന്ത്രി എന്നിവരുമായി ജമാഅത്തെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുണ്ട്; ജിം ഉടമ നവാസ് മുത്തു

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

‘കേരളത്തിൽ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ജിം’ ദേശീയ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത; കമാന്നൊരക്ഷരം മിണ്ടാതെ പ്രമുഖ മലയാള മാദ്ധ്യമങ്ങൾ; പേടിയാണോ ചേട്ടാ എന്ന് സോഷ്യൽ മീഡിയ

മാസപ്പടി ഇടപാട്: വീണയ്‌ക്കും സി.എം.ആർ.എല്ലിനും തിരിച്ചടി: ഇ.ഡി അന്വേഷണമാകാമെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ച്

പിണറായിയെ പോലെ വി.ഡി സതീശനും കറുപ്പിനെ പേടി; മുഖ്യമന്ത്രി താമസിച്ച മുറിക്ക് മുന്നിൽ കറുത്ത ഫ്ലക്സ് ബോർഡ്‌; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies